12:30:26
24 May 2013
Friday
Facebook
Twitter
Rssfeed

തൃശൂര്‍- പാലക്കാട് റൂട്ടില്‍ സ്വകാര്യ ബസ് പണിമുടക്ക്

പാലക്കാട്: തൃശൂര്‍- പാലക്കാട് റൂട്ടില്‍ സ്വകാര്യ ബസ്സുകളുടെ മിന്നല്‍ പണിമുടക്ക്. പാലക്കാട് വടക്കഞ്ചേരിയില്‍ ബസ്സുകള്‍ ബസ്സ്റ്റാന്റില്‍ കയറണമെന്ന പൊലീസിന്റെ നിര്‍ദേശത്തില്‍ പ്രതിഷേധിച്ചാണ് രാവിലെ മുതല്‍ ബസ്സുകള്‍ പണിമുടക്കുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com