Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റഊഫ് മുഖ്യമന്ത്രിയെ കണ്ടു
text_fieldsbookmark_border
കോട്ടയം: റഊഫ് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അദ്ദേഹത്തിൻെറ പുതുപ്പള്ളിയിലെ വസതിയിൽ സന്ദ൪ശിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതിനാണ് അദ്ദേഹം പുതുപ്പള്ളിയിൽ എത്തിയത്. കൂടിക്കാഴ്ച 15 മിനിറ്റ് നീണ്ടു.
ഐസ്ക്രീം പാ൪ല൪ കേസിലെ വെളിപ്പെടുത്തലിനുശേഷം നിരന്തരം കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്നും വ്യവസായ സ്ഥാപനങ്ങൾ തക൪ക്കാൻ കുഞ്ഞാലിക്കുട്ടി ശ്രമിക്കുന്നതായും മുഖ്യമന്ത്രിയെ റഊഫ് ധരിപ്പിച്ചതായാണ് വിവരം. ഐസ്ക്രീം പാ൪ല൪കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതായും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
