|
ഫ്രഞ്ച് ഓപ്പണ്‍ മിക്സ്ഡ് ഡബിള്‍സ് സാനിയ-ഭൂപതി സഖ്യത്തിന്
പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ മിക്സ്ഡ് ഡബിള്‍സ് കിരീടം സാനിയ-ഭൂപതി സഖ്യം നേടി. ക്ളൗഡിയ-സാന്റിയോഗോ സഖ്യത്തെയാണ് ഇന്ത്യന്‍ ജോഡികള്‍ തോല്‍പ്പിച്ചത്. സ്കോര്‍ 7-6,6-1. ബ്രാസിയാലി-വൊസ്കോബൊയേവ സഖ്യത്തെ തോല്‍പ്പിച്ചായിരുന്നു സാനിയ-ഭൂപതി സഖ്യത്തിന്റെ ഫൈനല്‍ പ്രവേശനം. 2009 ല്‍ ആസ്ത്രേലിയന്‍ ഓപണില്‍ ഇരുവരും കിരീടം നേടിയിരുന്നു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍