Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലയാളികള്‍ക്കെതിരായ അക്രമം; ഉമ്മന്‍ചാണ്ടി ജയലളിതക്ക് കത്തയച്ചു

text_fields
bookmark_border
മലയാളികള്‍ക്കെതിരായ അക്രമം; ഉമ്മന്‍ചാണ്ടി ജയലളിതക്ക് കത്തയച്ചു
cancel

തിരുവനന്തപുരം: മുല്ലപ്പെരിയാ൪ പ്രശ്‌നത്തിന്റെ പേരിൽ തമിഴ്‌നാട്ടിലെ മലയാളികൾക്കെതിരെ അക്രമങ്ങൾ തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്ക് കത്തയച്ചു.

തമിഴ്‌നാട്ടിൽ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അക്രമങ്ങൾക്കെതിരെ ക൪ശന നടപടിയെടുക്കണമെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധയേമാക്കണമെന്നും ആവശ്യപ്പെട്ടാണ് ഉമ്മൻചാണ്ടി കത്തയച്ചിരിക്കുന്നത്.

കേരളത്തിൽ താമസിക്കുന്ന തമിഴ്‌നാട്ടുകാ൪ക്ക് ആവശ്യമായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും തമിഴരായ വനിതാ ജോലിക്കാരെ അപമാനിച്ചു എന്ന വാ൪ത്ത തെറ്റാണെന്നും കത്തിൽ ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story