Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആശങ്ക അറിയിക്കേണ്ടത് ...

ആശങ്ക അറിയിക്കേണ്ടത് ജസ്റ്റിസ് തോമസിനെ

text_fields
bookmark_border
ആശങ്ക അറിയിക്കേണ്ടത്  ജസ്റ്റിസ് തോമസിനെ
cancel

ന്യൂ ദൽഹി: മുല്ലപെരിയാ൪ വിഷയത്തിൽ കേരളക്കാ൪ക്ക് അടിയന്തിര ആശങ്കയുണ്ടെങ്കിൽ ഉന്നതാധികാര സമിതിയിലെ കേരളത്തിൻെറ പ്രതിനിധി ജസ്റ്റിസ് കെ.ടി തോമസിനെ സമീപിക്കുകയാണ് വേണ്ടതെന്ന് സുപ്രീം കോടതി. അടിയന്തിര നടപടി ആവശ്യപെട്ട് ഡാമിൻെറ പരിസരവാസികളായ 18 പേ൪ നൽകിയ ഹരജി തള്ളികൊണ്ടാണ് സുപ്രീം കോടതി ഈ നി൪ദേശം നൽകിയിരിക്കുന്നത്.

അടിയന്തിര സാഹചര്യം ഉണ്ടെങ്കിൽ ഉന്നതാധികാര സമിതിയാണ് കോടതിയെ അറിയിക്കേണ്ടത്. ഹരജിക്കാ൪ അതിനാൽ തന്നെ ഈ ആവശ്യം ഉന്നയിക്കേണ്ടത് ഉന്നതാധികാര സമിതിയിലെ കേരളത്തിലെ പ്രതിനിധി മുമ്പാകെയാണെന്നും ജസ്റ്റിസ് ബി.കെ ജെയിനിൻെറ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് ചുണ്ടിക്കാട്ടി.

കഴിഞ്ഞ സ൪ക്കാരിൻെറ കാലത്താണ് ജസ്റ്റിസ് കെ.ടി തോമസിനെ ഉന്നതാധികാര സമിതിയിൽ അംഗമാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story