ജയിംസ് ആന്‍ഡ് ആലീസിലെ പാട്ടുകൾ
text_fieldsപൃഥ്വിരാജ് സുകുമാരനും വേദികയും നായികാ നായകന്മാരാകുന്ന ‘ജയിംസ് ആന്‍ഡ് ആലിസി’ലെ എല്ലാ ഗാനങ്ങളും മ്യൂസിക്247പുറത്തിറക്കി. ഗോപി സുന്ദറിന്‍െറ ഈണത്തില്‍ ചിത്രത്തിലെ മൂന്ന് ഗാനങ്ങളും രചിച്ചിരിക്കുന്നത് ഹരിനാരായണന് ബി.കെ. കാര്‍ത്തിക്, അഭയ ഹിരണ്മയി, സയനോര ഫിലിപ്പ് തുടങ്ങിയവര്‍ ആലപിച്ചിരിക്കുന്നു.
പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍:
1. മഴയേ മഴയേ
പാടിയത്: കാര്‍ത്തിക് & അഭയ ഹിരണ്മയി
2. നെഞ്ചിന് നോവില്‍
പാടിയത്: സയനോര ഫിലിപ്പ്
3. ഉടഞ്ഞുവോ
പാടിയത്: സയനോര ഫിലിപ്പ്
പാട്ടുകള്‍ കേള്‍ക്കാന്‍: https://www.youtube.com/watch?v=2c7sDFmiSnI
ഛായാഗ്രാഹകനായ സുജിത് വാസുദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജയിംസ് ആന്‍ഡ് ആലിസ്’. അദ്ദേഹം തന്നെ കഥയും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. പൃഥ്വിരാജും വേദികയും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ഈ ചിത്രത്തില്‍ സായികുമാര്‍, വിജയരാഘവന്, പാര്‍വതി നായര്‍ തുടങ്ങിയ മറ്റു താരങ്ങളും അഭിനയിക്കുന്നുണ്ട്. തിരകഥ ഡോ. എസ്. ജനാര്‍ദ്ദനനും ചിത്രസംയോജനം സംജിത്തുമാണ് നിര്‍വഹിച്ചിരിക്കുന്നത്. മ്യൂസിക്247 ആണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. ധാര്‍മിക് ഫിലിംസിന്‍്റെ ബാനറില്‍ ഡോ. എസ്. സജികുമാര്‍ നിര്‍മ്മിച്ച ‘ജയിംസ് ആന്‍ഡ് ആലിസ്’ മെയ് 5ന് തിയറ്ററുകളിലത്തെും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.