Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right‘സ്കൂള്‍ ബസ്’ ഇനി...

‘സ്കൂള്‍ ബസ്’ ഇനി ബീനാച്ചി സ്കൂളിലോടും

text_fields
bookmark_border
‘സ്കൂള്‍ ബസ്’ ഇനി ബീനാച്ചി സ്കൂളിലോടും
cancel

സുല്‍ത്താന്‍ ബത്തേരി: ‘സ്കൂള്‍ ബസ്’ സിനിമയിലുപയോഗിച്ച ബസ് ഇനിമുതല്‍ ബീനാച്ചി സ്കൂളിന് സ്വന്തം. സംസ്ഥാനത്തെ 5000ത്തോളം അപേക്ഷകളില്‍നിന്നും നറുക്കെടുത്താണ് ബീനാച്ചി ഗവ. ഹൈസ്കൂളിനെ തെരഞ്ഞെടുത്തത്.
പരാധീനതകളുടെ നടുവില്‍നിന്നും സ്കൂള്‍ ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100 ശതമാനം വിജയം നേടിയിരുന്നു. ബസ്, സ്കൂളിന് വലിയ മുതല്‍ക്കൂട്ടാകും. സിനിമയുടെ അണിയറപ്രവര്‍ത്തകരായ റോഷന്‍ ആന്‍ഡ്രൂസ്, ജയസൂര്യ, അപര്‍ണ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ പ്രധാനാധ്യാപകന്‍ കെ.പി. സാബു താക്കോല്‍ ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്‍റ് സി.കെ. സഹദേവന്‍, വൈസ് പ്രസിഡന്‍റ് എസ്, കൃഷ്ണകുമാര്‍, എ.എസ്. ലാല്‍, രജിത ദിവ്യ, അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school bus movie
Next Story