Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസന്തോഷ് പണ്ഡിറ്റിന്‍റെ...

സന്തോഷ് പണ്ഡിറ്റിന്‍റെ ബഹുഭാഷാ ചിത്രം; 'അഹല്യ'

text_fields
bookmark_border
pandit ahalya
cancel

നടൻ സന്തോഷ് പണ്ഡിറ്റ് ആദ്യമായി  ബഹുഭാഷാ ചിത്രത്തിൽ അഭിനയിക്കുന്നു. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലൊരുക്കുന്ന സിനിമയുടെ സംവിധാനം ഷിജിന്‍ ലാല്‍ ആണ്. സോണിയ അഗര്‍വാള്‍, ലീന കപൂര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. അഹല്യ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സന്തോഷ് തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. വർക്കല, ഗോവ, പോണ്ടിച്ചേരി, മുംബൈ, ചെന്നൈ എന്നിവിടങ്ങളാണ് ലൊക്കേഷൻ. 

സാഗര ഫിലിം പ്രൊഡക്ഷനാണ് ചിത്രം നിര്‍മ്മിക്കുന്നത്. നേരത്തെ, വിനീത് ശ്രീനിവാസൻ നായകനായ ഒരു സിനിമാക്കാരൻ എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ സന്തോഷ് പണ്ഡിറ്റ് എത്തിയിരുന്നു. അജയ് വാസുദേവ് ഒരുക്കുന്ന മമ്മൂട്ടി ചിത്രമായ മാസ്റ്റര്‍ പീസിലും പണ്ഡിറ്റ് പ്രധാന വേഷത്തിലെത്തുന്നുണ്ട്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Santhosh PanditMultilingual filmAhalyapandit
News Summary - Santhosh Pandit to act Multilingual film Ahalya
Next Story