Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമായാനദി മികച്ച...

മായാനദി മികച്ച ചിത്രമെന്ന് മോഹൻലാൽ

text_fields
bookmark_border
Mayaanadhi-Mohanlal
cancel

ആഷിഖ് അബു-ടൊവീനോ തോമസ് ചിത്രം മായാനദിയെ പുകഴ്ത്തി മോഹഹൻലാൽ. മനോഹരമായ പ്രണയ ചിത്രമാണ് മായാനദി. ചിത്രം ഒരുപാട് ഇഷ്ടമായി. 75ാം ആഘോഷവേളയിൽ  അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങളെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

അമൽ നീരദിന്‍റെ കഥക്ക് ശ്യാം പുഷ്‌കരനും ദിലീഷ് നായരും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയ ചിത്രമാണ് മായാനദി.  ഐശ്വര്യ ലക്ഷ്മിയാണ് നായിക. അമല്‍ നീരദ് പ്രൊഡക്ഷന്‍സും ആഷിക് അബുവിന്റെ നേതൃത്വത്തിലുള്ള ഒപിഎം ഡ്രീംമില്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മ്മാണം. ജയേഷ് മോഹനാണ് ഛായാഗ്രാഹകന്‍. സംഗീത സംവിധാനം: റെക്സ് വിജയന്‍, എഡിറ്റിങ്ങ്; സൈജു ശ്രീധരന്‍, വസ്ത്രാലങ്കാരം: സമീറാ സനീഷ് 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MohanlalMayaanadhimalayalam newsmovie news
News Summary - Mohanlal on Mayaanadhi Movie-Movie News
Next Story