ഭാവനയുടെ വിവാഹത്തിന്​ ഇന്നസെന്‍റിനും അമ്മ ഭാരവാഹികൾക്കും ക്ഷണമില്ല 

  • ക്ഷണിച്ചത് മമ്മൂട്ടിയെ മാത്രം

00:01 AM
23/01/2018
AMMA

തൃ​ശൂ​ർ: ന​ടി ഭാ​വ​ന​യു​ടെ വി​വാ​ഹ​ത്തി​ന് താ​ര​സം​ഘ​ട​ന​യാ​യ പ്ര​സി​ഡ​ൻ​റ് ഇ​ന്ന​സ​​​െൻറും സെ​ക്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു​വും അ​ട​ക്ക​മു​ള്ള ‘അ​മ്മ’ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ക്ഷ​ണ​മി​ല്ല. ക്ഷ​ണി​ച്ച​ത് മ​മ്മൂ​ട്ടി​യെ മാ​ത്രം. പു​ഴ​യ്​​ക്ക​ൽ ലു​ലു ക​ൺ​വെ​ൻ​ഷ​ൻ സ​​​െൻറ​റി​ലെ ച​ട​ങ്ങി​ലേ​ക്കാ​ണ് മ​മ്മൂ​ട്ടി എ​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്​​ച രാ​ത്രി 7.40 ഓ​ടെ എ​ത്തി​യ മ​മ്മൂ​ട്ടി ഭാ​വ​ന​യെ​യും വ​ര​ൻ ന​വീ​നി​നെ​യും ക​ണ്ട് നി​മി​ഷ​ങ്ങ​ൾ​ക്ക​കം മ​ട​ങ്ങു​ക​യും ചെ​യ്തു. വി​വാ​ഹ​ത്തി​ന്​ ക്ഷ​ണി​ച്ചി​രു​ന്നി​ല്ലെ​ങ്കി​ലും അ​മ്മ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​വു​മാ​യ ന​ട​ൻ സി​ദ്ദീ​ഖ് രാ​വി​ലെ ജ​വ​ഹ​ർ ക​ൺ​വെ​ൻ​ഷ​ൻ സ​​​െൻറ​റി​ലെ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഇ​വി​ടെ മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട സി​ദ്ദീ​ഖ് ചെ​റു​പ്പം മു​ത​ൽ കാ​ണു​ന്ന കു​ട്ടി​യാ​ണെ​ന്നാ​ണ്​ പ്ര​തി​ക​രി​ച്ച​ത്.

സം​വി​ധാ​യ​ക​ൻ ആ​ഷി​ക് അ​ബു, ക​ലാ​ഭ​വ​ൻ ഷാ​ജു, പൃ​ഥ്വി​രാ​ജ്, മ​നോ​ജ് കെ. ​ജ​യ​ൻ, അ​നൂ​പ് മേ​നോ​ൻ, ടൊ​വീ​നോ തോ​മ​സ്, മ​നോ​ജ് കൃ​ഷ്ണ, ബൈ​ജു കൊ​ട്ടാ​ര​ക്ക​ര, നി​ർ​മാ​താ​വ് ലി​ബ​ർ​ട്ടി ബ​ഷീ​ർ തു​ട​ങ്ങി​യ​വ​ർ വൈ​കീ​ട്ട് ലു​ലു ക​ൺ​വെ​ൻ​ഷ​ൻ സ​​​െൻറ​റി​ലെ ച​ട​ങ്ങി​െ​ന​ത്തി. 

മ​ഞ്ജു​വാ​ര്യ​ർ, ന​വ്യ ​നാ​യ​ർ, റി​മ ക​ല്ലി​ങ്ക​ൽ, ഭാ​മ, ര​ച​ന നാ​രാ​യ​ണ​ൻ​കു​ട്ടി, മി​യ, ലെ​ന, ഷം​ന കാ​സിം, ശ​ര​ണ്യ, ല​ക്ഷ്മി പ്രി​യ, ആ​ര്യ, ഡ​ബ്ബി​ങ് ആ​ർ​ട്ടി​സ്​​റ്റ്​ ഭാ​ഗ്യ​ല​ക്ഷ്മി, ഗാ​യി​ക സ​യ​നോ​ര തു​ട​ങ്ങി​യ​വ​ർ ക്ഷേ​ത്ര​ത്തി​ലെ താ​ലി​കെ​ട്ടി​നു​ ത​ന്നെ എ​ത്തി. വൈ​കീ​ട്ട് ച​ട​ങ്ങു​ക​ൾ പൂ​ർ​ത്തി​യാ​യ ശേ​ഷ​മാ​ണ് ഇ​വ​ർ മ​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം നെ​ടു​മു​ടി വേ​ണു ഭാ​വ​ന​യുടെ വീ​ട്ടി​ലെ​ത്തി ആ​ശം​സ അ​റി​യി​ച്ചി​രു​ന്നു.

COMMENTS