Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right‘അമ്മ’ പ്രസിഡൻറ്​...

‘അമ്മ’ പ്രസിഡൻറ്​ സ്​ഥാനത്തേക്ക്​ ഇനിയില്ല –ഇന്നസെന്‍റ്

text_fields
bookmark_border
innocent
cancel
ന്യൂ​ഡ​ല്‍ഹി: താ​ര​സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യു​ടെ പ്ര​സി​ഡ​ൻ​റ്​ സ്ഥാ​ന​ത്തേ​ക്ക് ഇ​നി​യി​ല്ലെ​ന്ന് ഇ​ന്ന​സെ​​ൻ​റ്. 17 വ​ര്‍ഷം പ്ര​സി​ഡ​ൻ​റാ​യി. ക​ഴി​ഞ്ഞ​പ്രാ​വ​ശ്യം താ​ൻ മാ​റാ​ന്‍ പോ​യ​താ​ണ്. അ​പ്പോ​ള്‍ എ​ല്ലാ​വ​രും നി​ര്‍ബ​ന്ധി​ച്ചു. ഓ​രോ പ്ര​ശ്‌​ന​ങ്ങ​ളും കാ​ര്യ​ങ്ങ​ളു​മൊ​ക്കെ വ​രും. മ​ന​സ്സ​മാ​ധാ​ന​മാ​യി​ട്ട് ഊ​ണു​പോ​ലും ക​ഴി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​റി​നി​ൽ​ക്കു​മെ​ന്നും ഇ​ന്ന​സ​െൻറ്​ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovies newsamma presidentInnocent mp
News Summary - I am not in Amma President in the Future says Innocent -Movies News
Next Story