Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightട്രാൻസ്​ െജൻഡേഴ്സി‍െൻറ...

ട്രാൻസ്​ െജൻഡേഴ്സി‍െൻറ ഫ്ലാഷ് മോബും

text_fields
bookmark_border
iffk-2017
cancel
camera_alt????????????????????????????? ????????????????? ????? ???????????????????????? ???????????????????????
മ​നു​ഷ്യ​ത്വ​വി​രു​ദ്ധ​മാ​യ ട്രാ​ൻ​സ് ജെ​ൻ​ഡേ​ഴ്സ് പ്രൊ​ട്ട​ക്​​ഷ​ൻ ബി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ച​ല​ച്ചി​ത്ര​മേ​ള​യി​ൽ ട്രാ​ൻ​സ്​ ​െജ​ൻ​ഡേ​ഴ്സ് സം​ഘ​ടി​പ്പി​ച്ച ഫ്ലാ​ഷ് മോ​ബ് ശ്ര​ദ്ധേ​യ​മാ​യി.
 ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് മു​ഖ്യ​വേ​ദി​യാ​യ ടാ​ഗോ​ർ തി​യ​റ്റ​ർ അ​ങ്ക​ണ​ത്തി​ൽ ഇ​രു​പ​തോ​ളം ട്രാ​ൻ​സ്​ ജെ​ൻ​ഡേ​ഴ്സു​ക​ളു​ടെ പ്ര​തി​ഷേ​ധ​യോ​ഗ​വും തു​ട​ർ​ന്ന്, ഫ്ലാ​ഷ് ബോ​ബും ന​ട​ന്ന​ത്. 
ട്രാ​ൻ​സ് ജെ​ൻ​ഡേ​ഴ്​​സി‍​െൻറ ജ​നാ​ധി​പ​ത്യ​ത്തെ ഹ​നി​ക്കു​ന്ന ബി​ൽ തി​രു​ത്തി​യെ​ഴു​താ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് എ​ഴു​ത്തു​കാ​രി ജെ. ​ദേ​വി​ക ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ മു​ൻ​കൈ​യെ​ടു​ക്ക​ണം. 
സ​മീ​പ​കാ​ല​ത്ത് ട്രാ​ൻ​സ് ജെ​ൻ​ഡ​ർ സ​മൂ​ഹ​ത്തി​ന് ആ​ശ്വാ​സ​ക​ര​മാ​യ പ​ല ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, അ​വ​യെ​ല്ലാം ത​ല്ലി​ക്കെ​ടു​ത്തു​ന്ന ന​ട​പ​ടി​ക​ളാ​ണ് ബി.​ജെ.​പി സ​ർ​ക്കാ​റി​ൽ​നി​ന്നു​ണ്ടാ​കു​ന്ന​തെ​ന്ന് അ​വ​ർ ആ​രോ​പി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iffktransgendersmalayalam newsmovie newsIFFK 2017flashmob
News Summary - Flashmob of Transgenders at IFFK-Movie News
Next Story