Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഫഹദിനും...

ഫഹദിനും പാര്‍വതിക്കും ടേക്ക് ഓഫിനും ക്രിയേറ്റിവ് ഫിലിം പുരസ്‌കാരം

text_fields
bookmark_border
fahad-parvathy
cancel

തി​രു​വ​ന​ന്ത​പു​രം: ക്രി​യേ​റ്റി​വ് ആ​ര്‍ട്‌​സ് ആ​ന്‍ഡ് ക​ള്‍ച്ച​റ​ല്‍ കോ-​ഒാ​പ​റേ​റ്റി​വ് സൊ​സൈ​റ്റി​യു​ടെ 2017ലെ ​മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള പു​ര​സ്‌​കാ​രം ടേ​ക്ക് ഓ​ഫി​ന്. ​തൊ​ണ്ടി മു​ത​ലും ദൃ​ക്‌​സാ​ക്ഷി​യും എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് ഫ​ഹ​ദ് ഫാ​സി​ലി​നെ മി​ക​ച്ച ന​ട​നാ​യും ടേ​ക്ക് ഓ​ഫി​ലെ അ​ഭി​ന​യ​ത്തി​ന് പാ​ര്‍വ​തി​യെ മി​ക​ച്ച ന​ടി​യാ​യും തെ​ര​ഞ്ഞെ​ടു​ത്തു. 

മ​റ്റു പു​ര​സ്‌​കാ​ര​ങ്ങ​ള്‍: സ്​​റ്റാ​ര്‍ ഓ​ഫ് ദ ​ഇ​യ​ര്‍- ജ​യ​സൂ​ര്യ, സ​ഹ​ന​ട​ന്‍-- ഉ​ണ്ണി മു​കു​ന്ദ​ന്‍ (ക്ലി​ൻ​റ്), സ​ഹ​ന​ടി- ലെ​ന (ആ​ദം ജോ​ണ്‍), സം​ഗീ​ത സം​വി​ധാ​യ​ക​ന്‍- എം. ​ജ​യ​ച​ന്ദ്ര​ന്‍ (പു​ള്ളി​ക്കാ​ര​ന്‍ സ്​​റ്റാ​റാ), ഗാ​ന​ര​ച​ന- എം.​ആ​ര്‍. ജ​യ​ഗീ​ത (പു​ള്ളി​ക്കാ​ര​ന്‍ സ്​​റ്റാ​റാ), ഗാ​യ​ക​ന്‍- വി​ജ​യ് യേ​ശു​ദാ​സ് (ഗ്രേ​റ്റ് ഫാ​ദ​ര്‍), ഗാ​യി​ക- ജ്യോ​ത്സ്​​ന (കാ​റ്റ്), ബാ​ല​താ​രം- അ​ലോ​ക് (ക്ലി​ൻ​റ്), സ്‌​പെ​ഷ​ല്‍ ജൂ​റി പു​ര​സ്‌​കാ​രം-- സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് (തൊ​ണ്ടി​മു​ത​ലും ദൃ​ക്‌​സാ​ക്ഷി​യും), ഷി​ലു എ​ബ്ര​ഹാം (സ​ദൃ​ശ​വാ​ക്യം 24:29), ഛായാ​ഗ്രാ​ഹ​ക​ന്‍- രാ​ജീ​വ് ര​വി (തൊ​ണ്ടി​മു​ത​ലും ദൃ​ക്‌​സാ​ക്ഷി​യും), ജ​ന​പ്രി​യ ചി​ത്രം- പ​റ​വ, ജ​ന​പ്രി​യ ന​ട​ന്‍-- ദു​ല്‍ഖ​ര്‍ സ​ല്‍മാ​ന്‍ (പ​റ​വ), ജ​ന​പ്രി​യ ന​ടി- - ഹ​ണി റോ​സ് (ച​ങ്ക്‌​സ്), ജ​ന​പ്രി​യ സം​വി​ധാ​യ​ക​ന്‍ -സൗ​ബി​ന്‍ ഷ​ഹീ​ര്‍ (പ​റ​വ), ജ​ന​പ്രി​യ ഗാ​യ​ക​ന്‍- -കാ​ര്‍ത്തി​ക് (ആ​ദം ജോ​ണ്‍), ജ​ന​പ്രി​യ ഗാ​യി​ക- -ഗൗ​രി ല​ക്ഷ്മി (ഗോ​ദ), യൂ​ത്ത് ഐ​ക്ക​ണ്‍-- ടൊ​വി​നോ തോ​മ​സ്, ന്യൂ ​ഫേ​സ്​-​ഐ​ശ്വ​ര്യ ല​ക്ഷ്മി. 

തി​ര​ക്ക​ഥാ​കൃ​ത്ത് ഡോ. ​രാ​ജേ​ന്ദ്ര​ബാ​ബു ചെ​യ​ര്‍മാ​നും സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ദ​ര്‍ശ​ന്‍ രാ​മ​ന്‍, ഗാ​ന​നി​രൂ​പ​ക​ന്‍ ടി.​പി. ശാ​സ്ത​മം​ഗ​ലം എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളു​മാ​യ ജൂ​റി​യാ​ണ് ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ജൂ​ണി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parvathymalayalam newsmovies newsfahad fazilCreative Film Award
News Summary - Fahad Fazil and Parvathy Get Creative Film Award -Movies News
Next Story