Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightവോട്ട് ചെയ്​ത് ഫഹദ്​...

വോട്ട് ചെയ്​ത് ഫഹദ്​ ഫാസിൽ VIDEO

text_fields
bookmark_border
fahada-fasil-fasil
cancel

ആലപ്പുഴ: നടൻ ഫഹദ്​ ഫാസിൽ ആലപ്പുഴയിൽ വോട്ടു ചെയ്​തു. കലക്​ടർ ബംഗ്ലാവിന്​ എതിർവശമുള്ള സ്​കൂളിലെ സെ​ൻറ്​ സെബ ാസ്​റ്റ്യൻസ് എൽ.പി സ്‌കൂളിലെ 209ാം ബൂത്തിലാണ്​ വോട്ടു രേഖപ്പെടുത്തിയത്​. പിതാവും സംവിധായകനുമായ ഫാസിലും മാതാവ്​ റോസിനയും ഒപ്പമുണ്ടായിരുന്നു​.

എറണാകുളത്തെ സിനിമ ലൊക്കേഷനിൽ നിന്നാണ്​ ഫഹദ്​ വോട്ട്​ ചെയ്യാൻ ആലപ്പുഴയിലെ വസതിയിൽ വന്നത്​.

fahada-fasil-fasil
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovies newsfahad fazilloksabha election 2019Fazil
News Summary - Fahad Fazil and Fazil Contest Vote -Movies News
Next Story