Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനടിയെ ആക്രമിച്ച സംഭവം:...

നടിയെ ആക്രമിച്ച സംഭവം: യുവ നടനെ ചോദ്യം ചെയ്തു

text_fields
bookmark_border
നടിയെ ആക്രമിച്ച സംഭവം: യുവ നടനെ ചോദ്യം ചെയ്തു
cancel

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിനിമാ മേഖലയിലുള്ളവരുടെ പങ്കിനെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു. കേസിൽ  യുവ നടന്‍റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. 

പിടിയിലായവരുടെ ഫോണ്‍രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് സംഭവവുമായി സിനിമയില്‍ ഉള്ളവരുമായി ബന്ധമുണ്ടെന്നതിന് വ്യക്തമായ സൂചനകള്‍ പൊലീസിന് ലഭിച്ചുവെന്നാണ് വിവരം. പള്‍സര്‍ സുനിയെ പിടികൂടിയാല്‍ മാത്രമേ സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടത്തിയത് ആരാണെന്ന് വ്യക്തമാവുകയുള്ളൂ. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവെച്ച സാഹചര്യത്തില്‍ പള്‍സര്‍ സുനിയെ പിടികൂടാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

അതേസമയം,  പൾസർ സുനി പൊലീസിന്റെ കസ്റ്റഡിയിലായതായി റിപ്പോർട്ടുകൾ അന്വേഷണ സംഘം നിഷേധിച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actress attack casepulsar suni
News Summary - actress attack police questions actor
Next Story