Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightന​ട​നും ഗാ​യ​ക​നു​മാ​യ...

ന​ട​നും ഗാ​യ​ക​നു​മാ​യ ഡേ​വി​ഡ്​ ക​സ്സീ​ഡി അ​ന്ത​രി​ച്ചു

text_fields
bookmark_border
ന​ട​നും ഗാ​യ​ക​നു​മാ​യ ഡേ​വി​ഡ്​ ക​സ്സീ​ഡി അ​ന്ത​രി​ച്ചു
cancel
​േഫ്ലാ​റി​ഡ: ​നി​ര​വ​ധി മ്യൂ​സി​ക്​ ആ​ൽ​ബ​ങ്ങ​ളി​ലൂ​െ​ട ശ്ര​ദ്ധേ​യ​നാ​യ ന​ട​നും ഗാ​യ​ക​നു​മാ​യ ഡേ​വി​ഡ്​ ക​സ്സീ​ഡി അ​ന്ത​രി​ച്ചു. 67 വ​യ​സ്സാ​യി​രു​ന്നു. ഇ​രു വൃ​ക്ക​ക​ളും ക​ര​ളും ത​ക​രാ​റാ​യ​തി​നെ തു​ട​ർ​ന്ന്​ ​േഫ്ലാ​റി​ഡ​യി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. 1970ൽ ​ടെ​ലി​വി​ഷ​ൻ സം​ഗീ​ത​പ​രി​പാ​ടി​യാ​യ  ‘ദ ​പാ​ട്രി​ഗേ​ജ്​ ഫാ​മി​ലി’​യി​ലെ മു​തി​ർ​ന്ന സ​ഹോ​ദ​ര​ൻ ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ​യാ​ണ്​ ​ശ്ര​ദ്ധേ​യ​നാ​യ​ത്. 1974ൽ ​ല​ണ്ട​നി​ൽ ന​ട​ന്ന സം​ഗീ​ത പ​രി​പാ​ടി​യി​ൽ ക​സ്സീ​ഡി​യു​ടെ ആ​രാ​ധ​ക​രു​ടെ തി​ര​ക്കി​നി​ട​യി​ൽ​പെ​ട്ട്​ പ​രി​ക്കേ​റ്റ 14 വ​യ​സ്സു​കാ​രി മ​രി​ക്കു​ക​യും മു​പ്പ​തി​ലേ​റെ പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. അ​േ​ത വ​ർ​ഷം​ത​ന്നെ അ​ദ്ദേ​ഹം ദ ​പാ​ട്രി​ഗേ​ജ്​ ഫാ​മി​ലി പ​രി​പാ​ടി​യി​ൽ​നി​ന്ന്​ പി​ന്മാ​റി. പി​ന്നീ​ട്​ സ്വ​ന്ത​മാ​യി സം​ഗീ​ത ആ​ൽ​ബ​ങ്ങ​ൾ പു​റ​ത്തി​റ​ക്കു​ക​യാ​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:singerbollywood actormalayalam newsmovies newsDavid Cassidy
News Summary - Actor and Singer David Cassidy Dead -Movie News
Next Story