Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightചലച്ചിത്രമേളയിൽ ടോണി...

ചലച്ചിത്രമേളയിൽ ടോണി ഗാറ്റ്ലിഫിന്‍റെ അഞ്ച് ചിത്രങ്ങൾ

text_fields
bookmark_border
ചലച്ചിത്രമേളയിൽ ടോണി ഗാറ്റ്ലിഫിന്‍റെ അഞ്ച് ചിത്രങ്ങൾ
cancel
camera_alt????? ??????????

തിരുവനന്തപുരം: ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഫ്രഞ്ച് ചലച്ചിത്രകാരൻ ടോണി ഗാറ്റ്ലിഫിെൻറ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഗാഡ്ജോ ദിലോ, ചിൽഡ്രൻ ഓഫ് ദി സ്​റ്റോർക്ക്, സ്വിങ്, എക്സൈൽ, ട്രാൻസില്വാനിയ എന്നീ ചിത്രങ്ങളാണ് കണ്ടംപററി മാസ്​റ്റേഴ്സ്​ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. ലോകം അപരിഷ്കൃതരെന്നും ബഹിഷ്കൃതരെന്നും കരുതുന്നവരെക്കുറിച്ചാണ് ഗാറ്റ്ലിഫിെൻറ ചിത്രങ്ങളിലധികവും. പേർഷ്യയിലെ ചേരികളിലെ ന്യൂനപക്ഷവും ജിപ്സികളെന്ന പേരിലറിയപ്പെടുന്ന കുടിയേറ്റക്കാരും നാടുകടത്തപ്പെട്ട റൊമേനികളും ഗാറ്റ്ലിഫ് ചിത്രങ്ങളിൽ കഥാപാത്രങ്ങളാണ്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iffk 2015Kerala News
Next Story