Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right‘എസ്​ ദുർഗ’യുടെ പേരിൽ...

‘എസ്​ ദുർഗ’യുടെ പേരിൽ ​അവഹേളിക്കുന്നെന്ന്​ സെൻസർബോർഡ്​

text_fields
bookmark_border
S Durga protest
cancel
െകാ​ച്ചി: എ​സ്​ ദു​ർ​ഗ സി​നി​മ​യു​ടെ പേ​രി​ൽ ​അ​വ​ഹേ​ളി​ക്കു​ന്ന​താ​യി​ ​സെ​ൻ​സ​ർ ബോ​ർ​ഡ്​ ഹൈ​കോ​ട​തി​യി​ൽ.​ സെ​ക്​​സി​ ദു​ർ​ഗ​യെ​ന്ന പേ​രു മാ​റ്റി എ​സ്​ ദു​ർ​ഗ​യാ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ ശേ​ഷ​വും ആ​ദ്യ പേ​രു ത​ന്നെ സി​നി​മ​ക്ക്​ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി തി​രു​വ​ന​ന്ത​പു​ര​ത്തെ സെ​ൻ​സ​ർ ബോ​ർ​ഡ്​ റീ​ജ​ന​ൽ ഒാ​ഫി​സ​ർ ഡോ. ​പ്ര​തി​ഭ സ​മ​ർ​പ്പി​ച്ച വി​ശ​ദീ​ക​ര​ണ പ​ത്രി​ക​യി​ൽ പ​റ​യു​ന്നു. എ​സ്​ ദു​ർ​ഗ​ക്ക്​ ന​ൽ​കി​യി​രു​ന്ന പ്ര​ദ​ർ​ശ​നാ​നു​മ​തി റ​ദ്ദാ​ക്കി​യ​ത്​ ചോ​ദ്യം​ ചെ​യ്​​ത്​ സം​വി​ധാ​യ​ക​ൻ സ​ന​ൽ​കു​മാ​ർ ശ​ശി​ധ​ര​നും നി​ർ​മാ​താ​വ്​ ഷാ​ജി മാ​ത്യു​വും സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ്​ വി​ശ​ദീ​ക​ര​ണം.

സി​നി​മ​യു​ടെ പ്ര​മോ​ഷ​ണ​ൽ പേ​ജു​ക​ളി​ൽ ഇ​പ്പോ​ഴും എ​സ്​ ദു​ർ​ഗ എ​ന്ന​തി​ന്​ പ​ക​രം സെ​ക്​​സി ദു​ർ​ഗ എ​ന്ന്​ തോ​ന്നി​പ്പി​ക്കു​ന്ന അ​ക്ഷ​ര​ങ്ങ​േ​ളാ​ടെ​യാ​ണ്​ പേ​ര്​ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തെ​ന്ന്​ വി​ശ​ദീ​ക​ര​ണ​ത്തി​ൽ പ​റ​യു​ന്നു. ഹ​ര​ജി​ക്കാ​രു​ടെ ഉ​ദ്ദേ​ശ്യം ശ​ു​ദ്ധ​മ​ല്ലെ​ന്ന്​​ ഇ​തി​ൽ​നി​ന്ന്​ വ്യ​ക്​​ത​മാ​ണ്. സി​നി​മ​ക്ക്​ അ​നു​മ​തി ന​ൽ​ക​ണോ എ​ന്ന്​ തീ​രു​മാ​നി​ക്കാ​നു​ള്ള അ​ധി​കാ​രം സെ​ൻ​സ​ർ ബോ​ർ​ഡി​നാ​ണെ​ന്നും അ​തി​നാ​ൽ​ കോ​ട​തി ഇ​ട​പെ​ട​ൽ വേ​ണ്ടെ​ന്നും വി​ശ​ദീ​ക​ര​ണ​ത്തി​ൽ പ​റ​യു​ന്നു. സെ​ക്​​സി ദു​ർ​ഗ എ​ന്ന പേ​ര്​ മാ​റ്റി എ​സ്​ ദു​ർ​ഗ​യെ​ന്ന്​ ആ​ക്കി​യ​തി​നെ തു​ട​ർ​ന്ന്​ ബോ​ർ​ഡ്​ പ്ര​ദ​ർ​ശ​നാ​നു​മ​തി  ന​ൽ​കി​യെ​ങ്കി​ലും പി​ന്നീ​ട്​ അ​നു​മ​തി പി​ൻ​വ​ലി​ച്ചു​വെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ഹ​ര​ജി​ക്കാ​ർ കോ​ട​തി​യെ സ​മീ​പി​ച്ച​ത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviesSensor boardmalayalam newsS Durga
News Summary - s durga- movies
Next Story