Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightവിവാദങ്ങൾക്കിടെ രാമലീല...

വിവാദങ്ങൾക്കിടെ രാമലീല തിയേറ്ററുകളിൽ

text_fields
bookmark_border
ramaleela
cancel

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച​ കേസിൽ പ്രതിയായ നടൻ ദിലീപ്​ നായകനായി അഭിനയിച്ച ‘രാമലീല’ തിയേറ്റുകളിലെത്തി. ഷൂട്ടിങ്​ പൂർത്തിയാക്കി ജൂ​ൈല 21ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്​. എന്നാൽ നടിയെ ആക്രമിച്ച കേസിൽ ദിലീപ്​  അറസ്​റ്റിലായതോടെ റിലീസ്​ അനന്തമായി നീളുകയായിരുന്നു. മഞ്​ജുവാര്യർ നായികയാവുന്ന ഉദാഹരണം സുജാതയും തിയേറ്ററുകളിലെത്തിയിട്ടുണ്ട്. 

പുലിമുരുകന്‍റെ വിജയത്തിന് ശേഷം മുളകുപാടം ഫിലിംസിന്‍റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രമാണ്​ രാമലീല.  നവാഗതനായ അരുൺ ഗോപിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. പ്രയാഗ മാർട്ടിനാണ് നായിക. സച്ചിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.  മുകേഷ്, സായ്കുമാര്‍, വിജയരാഘവന്‍, സിദ്ദിഖ്, സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍ എന്നിവരും തമിഴ്‌ നടി രാധികാ ശരത്കുമാറും ചിത്രത്തിലുണ്ട്.

 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviesactress attackRamaleelamalayalam newsDileep movie
News Summary - Ramaleela relace today-Movies
Next Story