Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightപുലിമുരുകൻ തമിഴ്...

പുലിമുരുകൻ തമിഴ് പതിപ്പ് തിയേറ്ററുകളിലേക്ക്...

text_fields
bookmark_border
പുലിമുരുകൻ തമിഴ് പതിപ്പ് തിയേറ്ററുകളിലേക്ക്...
cancel

ബോക്‌സ് ഓഫീസ് ചരിത്രം കുറിച്ച മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍റെ തമിഴ് പതിപ്പ് തീയേറ്ററുകളിലേക്ക്. 3ഡിയിൽ പുറത്തിറങ്ങുന്ന ചിത്രം ജൂണിൽ റിലീസ് ചെയ്യും. സെന്തൂർ സിനിമാസ് ആണ് തമിഴിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് തമിഴിലും ഡബ്ബ് ചെയ്തത്. 

ചിത്രം റിലീസ് ചെയ്ത് ഒരു മാസത്തിനകം 100 കോടി ക്ലബിൽ കയറിയിരുന്നു.  100 കോടി ക്ലബിലെത്തുന്ന ആദ്യ മല‍യാള ചിത്രം കൂടിയായിരുന്നു പുലിമുരുകൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pulimuruganpulimurugan tamil
News Summary - Pulimurugan Tamil in Theatres soon
Next Story