Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightപറവയിൽ ദുൽഖർ പാടിയ...

പറവയിൽ ദുൽഖർ പാടിയ ഗാനം; ഒാർമകൾ...

text_fields
bookmark_border
പറവയിൽ ദുൽഖർ പാടിയ ഗാനം; ഒാർമകൾ...
cancel

നടൻ സൗബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ 'പറവ'യിൽ ദുൽഖർ പാടിയ ഗാനത്തിന്‍റെ ലിറിക്കൽ വിഡിയോ പുറത്തിറക്കി.  ദുൽഖർ സല്‍മാൻ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. ഷെയ്ൻ നിഗം, സിദ്ദിഖ്, ഗ്രിഗറി  എന്നിവരാണ് മറ്റുതാരങ്ങൾ. അന്‍വര്‍ റഷീദ് എന്‍റര്‍ടെയ്മെന്‍റിന്‍റെ ബാനറില്‍ അന്‍വര്‍ റഷീദും ദി മൂവി ക്ലബ്ബിന്‍റെ ബാനറില്‍ ഷൈജു ഉണ്ണിയും ചേര്‍ന്നാണ് നിര്‍മാണം. സൗബിനൊപ്പം മുനീര്‍ അലി, നിസാം ബഷീര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dulquer SalmaanSoubin ShahirparavaLyric VideoRex VijayanAnwar Rasheed
News Summary - Parava Movie Song Dulquar salman
Next Story