Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right'ഒരു വിശേഷപ്പെട്ട...

'ഒരു വിശേഷപ്പെട്ട ബിരിയാണി കിസ്സ'

text_fields
bookmark_border
oru-visheshappettabiriyani
cancel

ഡബ്യു എൽ എപിക് മീഡിയയുടെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒരു വിശേഷപ്പെട്ട ബിരിയാണി കിസ്സ'. കോഴിക്കോട് ജില്ലയിലെ ഒരു ഉൾഗ്രാമത്തിൽ എല്ലാ ഞായറാഴ്ചയും നടക്കുന്ന ബിരിയാണി നേർച്ചയും നേർച്ച നടത്തുന്ന ഹാജിയാരുടെയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. 

ഒരു ഫാൻ്റസി കോമഡി ഡ്രാമയായ ചിത്രത്തിൽ അജു വർഗീസും വിനയ് ഫോർട്ടുമാണ് മാലാഖമാരായെത്തുന്നത്. നെടുമുടി വേണു, മാമുക്കോയ, സുനിൽ സുഖദ, വി.കെ. ശ്രീരാമൻ, ലെന, ഭഗത് മാന്വൽ, ജോജു ജോർജ്, പ്രദീപ് കോട്ടയം, നോബി, അപ്പുണ്ണി ശശി, സീനത്ത്, കുളപ്പുള്ളി ലീല, എന്നവരും എത്തുന്നുണ്ട്. സുനിൽ കൈമനമാണ് ക്യാമറ കെെകാര്യം ചെയ്യുന്നത്.ശ്ചാത്തല സംഗീതം ബിജിബാൽ. എഡിറ്റിംഗ് അയൂബ് ഖാൻ.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newsOru Visheshappetta Biriyani Kissa
News Summary - Oru Visheshappetta Biriyani Kissa-Movie News
Next Story