Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഇതൊരു ഉഗ്രൻ...

ഇതൊരു ഉഗ്രൻ ​​െഎറ്റമായിരിക്കും ​കേ​േട്ടാ; മാമാങ്കത്തെ കുറിച്ച്​ നീരജ്​

text_fields
bookmark_border
neeraj-madhav
cancel

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം മാമാങ്കത്തെ പുകഴ്​ത്തി നടൻ നീരജ്​ മാധവ്​. ബോളിവുഡിൽ നിന്നടക്കമുള്ള വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ നീരജും ചെറിയൊരു വേഷം ചെയ്യുന്നുണ്ട്​. ഫേസ്​ബുക്കിലാണ്​ താരം​ മാമങ്കത്തെ കുറിച്ച പോസ്​റ്റിട്ടത്​. 

മമ്മൂക്കയുടെ കൂടെ അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്​. മാമാങ്കത്തിൽ ചെറുതെങ്കിലും താനും ഒരു വേഷം ചെയ്യുന്നുണ്ടെന്നും ത​​െൻറ രംഗങ്ങൾ ഷൂട്ട്​ ചെയ്​ത്​ കഴിഞ്ഞെന്നും ഫേസ്​ബുക്ക്​ പോസ്​റ്റിൽ നീരജ്​ പറയുന്നു. പൂർത്തിയായാൽ ഇൗ ചിത്രം ഒരു മഹത്തായ സൃഷ്​ടിയായിരിക്കുമെന്നും ചിത്രത്തിൽ അവസരം തന്നതിന്​ സംവിധായകനോട്​ നന്ദി പറയുന്നതായും നീരജ്​ കൂട്ടിച്ചേർത്തു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mammoottyneeraj madhavmalayalam newsmovie newsmamankam
News Summary - neeraj madhav on mamankam - movie news
Next Story