Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightആമിയുടെ...

ആമിയുടെ ഫസ്​റ്റ്​ലുക്ക്​ ​േപാസ്​റ്റർ പുറത്ത്​ 

text_fields
bookmark_border
aami-manju-warrie
cancel

മഞ്​ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രം ‘ആമി’യുടെ ഫസ്​റ്റ്​ലുക്ക്​ പോസ്​റ്റ്​ പുറത്ത്​ വിട്ടു. മഞ്​ജു വാര്യർ ഫേസ്​ബുക്കിലൂടെയാണ്​ ആദ്യ പോസ്​റ്റർ പുറത്ത്​ വിട്ടത്​. 

മലയാളികളുടെ സ്വന്തം എഴുത്തുകാരി കമലാ സുരയ്യയുടെ സംഭവബഹുലമായ ജിവിത കഥ പറയുന്ന ചിത്രം പ്രശസ്​ത സംവിധായകൻ കമലാണ്​ സംവിധാനം ചെയ്യുന്നത്​. മുരളി ഗോപി​ നായക വേഷത്തിലെത്തുന്നു. ടൊവിനോ തോമസും പ്രധാന വേഷത്തിലുണ്ട്​. എം ജയചന്ദ്രനും തൗഫീഖ്​ ഖുറേഷിയുമാണ്​ സംഗീത സംവിധാനം.

റീൽ ആൻഡ്​ റിയൽ സിനിമയുടെ ബാനറിൽ റാഫേൽ തോമസ്​ പൊഴോലിപറമ്പിലും റോബൻ റോച്ചയുമാണ്​​ ചിത്രം നിർമിക്കുന്നത്​. മധു നീലകണ്ഡൻ ഛായാഗ്രഹണവും ശ്രീകർ പ്രസാദ്​ എഡിറ്റിങ്ങും നിർവഹിക്കുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manju Warrierkamala surayyaaamimalayalam newsmovie newsMadhavi Kutty
News Summary - manju warrier as aami - movie news
Next Story