Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഗോകുൽ സുരേഷും ധ്യാൻ...

ഗോകുൽ സുരേഷും ധ്യാൻ ശ്രീനിവാസനും; സായാഹ്ന വാർത്തകൾ ഫസ്റ്റ്​ലുക്​

text_fields
bookmark_border
sayahna-varthakal
cancel

ഗോകുൽ സുരേഷ്​ ഗോപിയും ധ്യാൻ ശ്രീനിവാസനും ആദ്യമായി ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം സായാഹ്ന വാർത്തകളുടെ പോസ്റ്റർ പുറത്ത്​. മെഗാസ്റ്റാർ മമ്മൂട്ടിയാണ്​ ചിത്രത്തി​​​െൻറ പോസ്റ്റർ ഫേസ്​ബുക്കിലൂടെ പുറത്തുവിട്ടത്​.

അരുൺ ചന്ദു രചന നിർവഹിച്ച്​ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത്​ ഡി 14 എൻറർടൈൻമ​​െൻറ്​സാണ്​. പ്രശാന്ത്​ പിള്ളയാണ്​ സംഗീതം. ശരത്​ ഷാജി ഛായാഗ്രഹണം നിർവഹിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mammoottydhyan sreenivasanmovie newsGokul Sureshsayahna varthakalsayahna varthakal first look
News Summary - First look poster of Sayanna Varthakal-movie news
Next Story