Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightമതസ്പർധയുണ്ടാക്കുന്ന...

മതസ്പർധയുണ്ടാക്കുന്ന പ്രചാരണം:  മേജർ രവിക്കെതിരെ പരാതി 

text_fields
bookmark_border
മതസ്പർധയുണ്ടാക്കുന്ന പ്രചാരണം:  മേജർ രവിക്കെതിരെ പരാതി 
cancel

തൃ​ശൂ​ർ: മ​ത​സ്പ​ർ​ധ​യു​ണ്ടാ​ക്കു​ന്ന പ്ര​ചാ​ര​ണം ന​ട​ത്തി​യ സം​വി​ധാ​യ​ക​ൻ മേ​ജ​ർ ര​വി​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രാ​ജീ​വ് ഗാ​ന്ധി സ്​​റ്റ​ഡി സ​ർ​ക്കി​ളി​െൻറ ഇ​ൻ​ചാ​ർ​ജ് ചെ​യ​ർ​മാ​ൻ വി.​ആ​ർ. അ​നൂ​പ് റൂ​റ​ൽ എ​സ്.​പി​ക്ക് പ​രാ​തി ന​ൽ​കി.

പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ മ​ത​വി​ദ്വേ​ഷം, വെ​റു​പ്പ് എ​ന്നി​വ ഉ​ണ്ടാ​ക്കു​ന്ന​തി​നും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ന​വ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ചാ​ര​ണം ന​ട​ത്തി​യ​തി​ന്​ ഇ​ന്ത്യ​ൻ ശി​ക്ഷ നി​യ​മ​ത്തി​ലെ 153 എ, 505 (​ര​ണ്ട്) എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​രം എ​ഫ്.​ഐ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. പ്ര​ച​രി​ക്കു​ന്ന ശ​ബ്​​ദം മേ​ജ​ർ ര​വി​യു​ടേ​താ​ണെ​ന്ന് ഉ​ത്ത​മ ബോ​ധ്യ​മു​ണ്ടെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:major ravimoviesmalayalam newscommunal statementMalayalam filim director
News Summary - Complaint against Major ravi-Movies
Next Story