Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightജെയിംസ് ബോണ്ട് നടൻ...

ജെയിംസ് ബോണ്ട് നടൻ റോജർ മൂർ അന്തരിച്ചു

text_fields
bookmark_border
ജെയിംസ് ബോണ്ട് നടൻ റോജർ മൂർ അന്തരിച്ചു
cancel

ബേൺ: ജെയിംസ് ബോണ്ട് സിനിമകളിലൂടെ പ്രശസ്തനായ നടൻ സർ റോജർ മൂർ അന്തരിച്ചു. 89  വയസ്സായിരുന്നു. അദ്ദേഹത്തിൻെറ സോഷ്യൽമീഡിയ അക്കൗണ്ടുകളിലൂടെ കുടുംബം ആണ് മരണവാർത്ത അറിയിച്ചത്. 1973- 85 കാലഘട്ടത്തിൽ ഏഴ് ബോണ്ട് ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sir Roger Moore
News Summary - Actor Sir Roger Moore died aged 89
Next Story