Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightയെ​ദി​യൂ​ര​പ്പ...

യെ​ദി​യൂ​ര​പ്പ കാ​വേ​രി വി​ട്ടു

text_fields
bookmark_border
യെ​ദി​യൂ​ര​പ്പ കാ​വേ​രി വി​ട്ടു
cancel

ബം​ഗ​ളൂ​രു: മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ കു​മാ​ര​കൃ​പ റോ​ഡി​ലെ കാ​വേ​രി​യി​ൽ​നി​ന്ന് മു​ൻ​മു​ഖ്യ​മ​ന്ത്രി യെ​ദി​യൂ​ര​പ്പ താ​മ​സം മാ​റ്റി. ഡോ​ളേ​ഴ്സ് കോ​ള​നി​യി​ലെ വീ​ടാ​യ ധ​വ​ള​ഗി​രി​യി​ലാ​ണ് ഇ​നി താ​മ​സി​ക്കു​ക. 2019 ജൂ​ലൈ​യി​ൽ മു​ഖ്യ​മ​ന്ത്രി​യാ​യ​തി​നു​പി​ന്നാ​ലെ കാ​വേ​രി​യി​ൽ താ​മ​സ​മാ​ക്കി​യ യെ​ദി​യൂ​ര​പ്പ സ്ഥാ​ന​മൊ​ഴി​ഞ്ഞി​ട്ടും ഇ​വി​ടെ തു​ട​രു​ക​യാ​യി​രു​ന്നു. നി​ല​വി​ലെ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ഉ​ട​ൻ ഇ​വി​ടേ​ക്ക് താ​മ​സം​മാ​റും. കാ​വേ​രി​യി​ൽ താ​മ​സി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​മാ​ർ അ​ഞ്ചു​വ​ർ​ഷം തി​ക​ക്കി​ല്ലെ​ന്ന അ​ന്ധ​വി​ശ്വാ​സ​മു​ണ്ട്. എ​ന്നാ​ൽ, 2013 മു​ത​ൽ 2018 വ​രെ കാ​വേ​രി​യി​ൽ താ​മ​സി​ച്ചാ​ണ് സി​ദ്ധ​രാ​മ​യ്യ മു​ഖ്യ​മ​ന്ത്രി​യാ​യി അ​ഞ്ചു​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yeddyurappaleft Kaveri
News Summary - Yeddyurappa left Kaveri
Next Story