Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightയ​ശ്വ​ന്ത്പു​ർ-...

യ​ശ്വ​ന്ത്പു​ർ- ക​ണ്ണൂ​ർ-​യ​ശ്വ​ന്ത്പു​ർ എ​ക്സ്പ്ര​സി​​ന് പ​ര​പ്പ​ന​ങ്ങാ​ടി​യി​ലെ സ്റ്റോ​പ് സ്ഥി​ര​പ്പെ​ടു​ത്തി

text_fields
bookmark_border
യ​ശ്വ​ന്ത്പു​ർ- ക​ണ്ണൂ​ർ-​യ​ശ്വ​ന്ത്പു​ർ എ​ക്സ്പ്ര​സി​​ന് പ​ര​പ്പ​ന​ങ്ങാ​ടി​യി​ലെ സ്റ്റോ​പ് സ്ഥി​ര​പ്പെ​ടു​ത്തി
cancel
camera_alt

പ്രതീകാത്മക ചിത്രം

ബം​ഗ​ളൂ​രു: കേ​ര​ള​ത്തി​ലേ​ക്കു​ള്ള ര​ണ്ട് ട്രെ​യി​നു​ക​ളി​ൽ അ​നു​വ​ദി​ച്ചി​രു​ന്ന താ​ൽ​ക്കാ​ലി​ക സ്റ്റോ​പ്പു​ക​ൾ സ്ഥി​ര​പ്പെ​ടു​ത്തി​യ​താ​യി ദ​ക്ഷി​ണ പ​ശ്ചി​മ റെ​യി​ൽ​വേ അ​റി​യി​ച്ചു. സേ​ലം, പാ​ല​ക്കാ​ട് വ​ഴി​യു​ള്ള യ​ശ്വ​ന്ത്പു​ർ-​ക​ണ്ണൂ​ർ പ്ര​തി​ദി​ന എ​ക്സ്പ്ര​സ് (16527), ക​ണ്ണൂ​ർ-​യ​ശ്വ​ന്ത്പു​ർ പ്ര​തി​ദി​ന എ​ക്സ്പ്ര​സ് (16528) എ​ന്നീ ട്രെ​യി​നു​ക​ൾ​ക്ക് പ​ര​പ്പ​ന​ങ്ങാ​ടി​യി​ൽ ക​ഴി​ഞ്ഞ ആ​ഗ​സ്റ്റ് 15 മു​ത​ൽ അ​നു​വ​ദി​ച്ച താ​ൽ​ക്കാ​ലി​ക സ്റ്റോ​പ് ഇ​നി​യൊ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ തു​ട​രു​മെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു. യ​ശ്വ​ന്ത്പു​ർ- കൊ​ച്ചു​വേ​ളി പ്ര​തി​വാ​ര എ​ക്സ്പ്ര​സ് (22677), കൊ​ച്ചു​വേ​ളി- യ​ശ്വ​ന്ത്പു​ർ പ്ര​തി​വാ​ര എ​ക്സ്പ്ര​സ്‍ (22678) എ​ന്നി​വ​ക്ക് ക​ഴി​ഞ്ഞ ആ​ഗ​സ്റ്റ് 25 മു​ത​ൽ തി​രു​വ​ല്ല​യി​ൽ അ​നു​വ​ദി​ച്ച സ്റ്റോ​പ്പും തു​ട​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parappanangadiYashwanthpur
News Summary - Yashwantpur-Kannur-Yashwantpur Express stops at Parappanangadi
Next Story