Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകാ​ർ ഡി​വൈ​ഡ​റി​ൽ...

കാ​ർ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു​മ​റി​ഞ്ഞ് ര​ണ്ട് മ​ര​ണം

text_fields
bookmark_border
കാ​ർ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു​മ​റി​ഞ്ഞ് ര​ണ്ട് മ​ര​ണം
cancel
camera_alt

 അ​പ​ക​ട​ത്തി​ൽ​​പെ​ട്ട കാ​ർ

ബം​ഗ​ളൂ​രു: ചി​ക്ക​മ​ഗ​ളൂ​രു​വി​ൽ​നി​ന്ന് കാ​ഡൂ​രി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന കാ​ർ ചി​ക്ക​മ​ഗ​ളൂ​രു ന​ഗ​ര​പ്രാ​ന്ത​ത്തി​ലെ ക​ന്യേ ക്രോ​സി​ൽ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് മ​റി​ഞ്ഞ് ര​ണ്ടു പേ​ർ മ​രി​ച്ചു. വി​ജ​യ​പു​ര ലേ​ഔ​ട്ട് സ്വ​ദേ​ശി​ക​ളാ​യ സി.​വി. ചെ​ന്ന​മ്മ (67), കെ. ​നി​ര​ഞ്ജ​ൻ (42) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

സാ​ര​മാ​യി പ​രി​ക്കേ​റ്റ ര​ത്ന​മ്മ​യെ ചി​ക്ക​മ​ഗ​ളൂ​രു ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ​ഖ​രാ​യ​പ​ട്ട​ണം പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitCar accidet
News Summary - Two die after car crashes into divider
Next Story