Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഡോ​ക്ട​ർ...

ഡോ​ക്ട​ർ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; കോ​ൺ​. നേ​താ​വി​നെ പ​രാ​മ​ർ​ശി​ച്ച് കു​റി​പ്പ്

text_fields
bookmark_border
ഡോ. ​ശ​ശി​ധ​ർ ഹ​ട്ടി
cancel
camera_alt

ഡോ. ​ശ​ശി​ധ​ർ ഹ​ട്ടി

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക ഗ​ഡ​ഗ് ജി​ല്ല​യി​ൽ ഡോ​ക്ട​റെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

റോ​ണ താ​ലൂ​ക്കി​ൽ ഹി​റെ​ഹാ​ൽ ഗ്രാ​മ​ത്തി​ലെ ഡോ. ​ശ​ശി​ധ​ർ ഹ​ട്ടി​യാ​ണ് (52) മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. മു​റി​യി​ൽ​നി​ന്ന് ആ​ത്മ​ഹ​ത്യ കു​റി​പ്പ് കി​ട്ടി​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സ് നേ​താ​വ് ശ​ര​ണ ഗൗ​ദ പാ​ട്ടീ​ലാ​ണ് താ​ൻ ജീ​വ​നൊ​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ക​ത്തി​ലു​ള്ള​ത്.

ക​ണ​ക്കു​ക​ൾ ദി​വ​സ​വും കൃ​ത്യ​മാ​യി സ​മ​ർ​പ്പി​ച്ചി​ട്ടും പാ​ട്ടീ​ൽ കൂ​ടു​ത​ൽ പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ്. ഉ​ന്ന​ത​ങ്ങ​ളി​ലു​ള്ള സ്വാ​ധീ​നം ത​നി​ക്കെ​തി​രെ ഉ​പ​യോ​ഗി​ക്കു​മെ​ന്ന ഭീ​തി​യി​ലാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

മ​ണ​ൽ മാ​ഫി​യ ബ​ന്ധ​മാ​ണ് ഡോ​ക്ട​റു​ടെ ആ​ത്മ​ഹ​ത്യ​യി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് നാ​ട്ടു​കാ​ർ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഇ​രു​വ​രും മ​ണ​ൽ ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doctorcongress leaderssuicide notehanged himself
News Summary - The doctor hanged himself; congress leaders name in Suicide note
Next Story