Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightത​നി​മ ക​ലാ​സാ​ഹി​ത്യ...

ത​നി​മ ക​ലാ​സാ​ഹി​ത്യ വേ​ദി: ക​ലാ​സ​ന്ധ്യ

text_fields
bookmark_border
ത​നി​മ ക​ലാ​സാ​ഹി​ത്യ വേ​ദി: ക​ലാ​സ​ന്ധ്യ
cancel
camera_alt

ത​നി​മ​യു​ടെ ബം​ഗ​ളൂ​രു വി​ങ്ങി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സം​ഗീ​ത​നി​ശ​യി​ൽ​നി​ന്ന്

ബം​ഗ​ളൂ​രു: സാം​സ്കാ​രി​ക ക​ലാ​സാ​ഹി​ത്യ സം​ഘ​ട​ന​യാ​യ ത​നി​മ​യു​ടെ ബം​ഗ​ളൂ​രു വി​ങ്ങി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഗീ​ത​നി​ശ സം​ഘ​ടി​പ്പി​ച്ചു. ത​നി​മ ബം​ഗ​ളൂ​രു പ്ര​സി​ഡ​ന്റ് ആ​സി​ഫ് മ​ടി​വാ​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി മേ​ഖ​ല സെ​ക്ര​ട്ട​റി നി​ഖി​ൽ ഇ​ഖ്ബാ​ൽ സം​സാ​രി​ച്ചു.

ഗാ​യി​ക സി​ദ്റ​തു​ൽ മു​ൻ​ത​ഹ​യും ബ​യ​നു​സ്സ​മാ​നും സം​ഘ​വും ന​ല്ല പാ​ട്ടു​ക​ളു​മാ​യി സ​ദ​സ്സി​നെ ആ​സ്വ​ദി​പ്പി​ച്ചു.

ത​നി​മ ക​ലാ​കാ​ര​ന്മാ​രാ​യ മു​ഹ​മ്മ​ദ്, ആ​ദി​ൽ, ഉ​നൈ​സ്, ഷി​ജി​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം അ​വ​ത​രി​പ്പി​ച്ച ഖ​വാ​ലി സ​ന്ധ്യ വേ​റി​ട്ട അ​നു​ഭ​വം ന​ൽ​കി. ഹം​ദ, മു​സ്‍ലി​ഹ്, ന​വാ​ദ്, ഷ​മ്മാ​സ്, റ​ഹീം, ഷ​മീ​ർ എ​ന്നി​വ​രു​ടെ ഗാ​ന​ങ്ങ​ളും അ​ര​ങ്ങേ​റി. സെ​ക്ര​ട്ട​റി അ​ഹ​മ്മ​ദ് ജാ​സിം ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ThanimaKalasahitya VediKalasandhya
News Summary - Thanima Kalasahitya Vedi: Kalasandhya
Next Story