Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2024 2:45 AM GMT Updated On
date_range 27 April 2024 2:45 AM GMTടി.സി.എസ് മാരത്തൺ: മെട്രോ പുലർച്ച 3.35 മുതൽ
text_fieldsbookmark_border
ബംഗളൂരു: ഞായറാഴ്ച ഫീൽഡ് മാർഷൽ സാം മനേക് ഷാ പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിക്കുന്ന ടി.സി.എസ് വേൾഡ് 10 കെ ബംഗളൂരു മാരത്തണിൽ പങ്കെടുക്കുന്നവരുടെ സൗകര്യാർഥം മെട്രോ സർവിസുകൾ രാവിലെ ഏഴിന് പകരം പുലർച്ചെ 3.35 മുതൽ ഓടിത്തുടങ്ങും. 4.25 വരെ 10 മിനിറ്റ് ഇടവേളകളിൽ സർവിസുകളുണ്ടാകും. മെജസ്റ്റിക്കിൽ നിന്നും എം.ജി റോഡ് സ്റ്റേഷനിലേക്ക് 4.10 മുതൽ അഞ്ചു വരെ സർവിസുകളുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story