Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകൈ​ക്കൂ​ലി...

കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ സ​ർ​വേ​യ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
ശീ​ത​ൾ​രാ​ജ്
cancel
camera_alt

ശീ​ത​ൾ​രാ​ജ്

മം​ഗ​ളൂ​രു: ഭൂ​മി​യു​ടെ മാ​പ്പ് ന​ൽ​കു​ന്ന​തി​ന് 4000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ജി​ല്ല ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ഓ​ഫി​സ് ജീ​വ​ന​ക്കാ​ര​നെ ലോ​കാ​യു​ക്ത പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ർ.​ടി.​സി വി​ഭാ​ഗം ഭൂ​സ​ർ​വേ​യ​ർ എ​സ്.​ജി. ശീ​ത​ൾ രാ​ജാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഓ​ൺ​ലൈ​ൻ വ​ഴി അ​പേ​ക്ഷ ന​ൽ​കി 1500 രൂ​പ ഫീ​സ് അ​ട​ച്ച ഉ​ട​മ​യു​ടെ ഭൂ​മി ക​ഴി​ഞ്ഞ മാ​സം 29ന് ​ശീ​ത​ൾ രാ​ജ് സ​ർ​വേ ന​ട​ത്തി​യി​രു​ന്നു. സ്കെ​ച്ച് ന​ൽ​ക​ണ​മെ​ങ്കി​ൽ 5000 രൂ​പ വേ​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. പി​ന്നീ​ട് ഇ​ത് 4000 രൂ​പ​യാ​യി ഇ​ള​വ് ചെ​യ്തു. ഭൂ​വു​ട​മ ന​ൽ​കി​യ പ​രാ​തി​യ​നു​സ​രി​ച്ച് വ​ല​വി​രി​ച്ച ലോ​കാ​യു​ക്ത ശീ​ത​ൾ​രാ​ജ് പ​ണം സ്വീ​ക​രി​ക്കു​ന്ന​ത് കൈ​യോ​ടെ പി​ടി​കൂ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BribeBangalore NewsSurveyorArrest
News Summary - Surveyor arrested for taking bribe
Next Story