Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസ​ർ​ക്കാ​റി​ൽ...

സ​ർ​ക്കാ​റി​ൽ സി​ദ്ധ​രാ​മ​യ്യ​ക്ക് നി​യ​ന്ത്ര​ണ​മി​ല്ല -യെ​ദി​യൂ​ര​പ്പ

text_fields
bookmark_border
B S Yediyurappa
cancel

ബം​ഗ​ളൂ​രു: സം​സ്ഥാ​ന സ​ർ​ക്കാ​റി​ൽ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​ക്ക് നി​യ​ന്ത്ര​ണ​മി​ല്ലെ​ന്നും സ​ർ​ക്കാ​ർ നി​ല​വി​ൽ വ​ന്ന് ആ​റു​മാ​സ​മാ​യെ​ങ്കി​ലും ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്നും മു​ൻ​മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന ബി.​ജെ.​പി നേ​താ​വു​മാ​യ ബി.​എ​സ്. യെ​ദി​യൂ​ര​പ്പ. ഏ​റെ മാ​സ​മാ​യി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​നി​ന്ന് മാ​റി​ക്ക​ഴി​ഞ്ഞി​രു​ന്ന യെ​ദി​യൂ​ര​പ്പ വ്യാ​ഴാ​ഴ്ച ന​ഗ​ര​ത്തി​ലെ പാ​ർ​ട്ടി ഓ​ഫി​സി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

സ​ർ​ക്കാ​ർ എ​ല്ലാ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന പ​ദ്ധ​തി​ക്ക​ൾ​ക്കാ​ണ് എ​ല്ലാ തു​ക​യും നീ​ക്കി​വെ​ക്കു​ന്ന​ത്. മ​റ്റൊ​ന്നി​ലും ശ്ര​ദ്ധ​യി​ല്ല. സം​സ്ഥാ​നം വ​ര​ൾ​ച്ച​യി​ലാ​ണ്. എ​ന്നാ​ൽ, മു​ഖ്യ​മ​ന്ത്രി​യോ മ​ന്ത്രി​മാ​രോ ക​ർ​ഷ​ക​രെ​ക്ക​ണ്ട് അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ കേ​ൾ​ക്കു​ന്ന​തു​പോ​ലു​മി​ല്ല. എ​ല്ലാ​ത്തി​നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത് സി​ദ്ധ​രാ​മ​യ്യ നി​ർ​ത്ത​ണം.

പ്ര​ധാ​ന​മ​ന്ത്രി​യെ ക​ണ്ട് വ​ര​ൾ​ച്ചാ സ​ഹാ​യ ഫ​ണ്ട് നേ​ടി​യെ​ടു​ക്കു​ക​യാ​ണ് വേ ​ണ്ട​ത്. അ​തേ​സ​മ​യം, അ​ടു​ത്തി​ടെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​നി​ക്ക് അ​നു​വ​ദി​ച്ച ഇ​സെ​ഡ് കാ​റ്റ​ഗ​റി സു​ര​ക്ഷ നി​ര​സി​ച്ച​താ​യി യെ​ദി​യൂ​ര​പ്പ പ​റ​ഞ്ഞു. സു​ര​ക്ഷ വേ​ണ്ടെ​ന്നു​കാ​ണി​ച്ച് കേ​ന്ദ്രത്തി​ന് ക​ത്ത​യ​ച്ചി​ട്ടു​ണ്ടെ​ന്നും യെ​ദി​യൂ​ര​പ്പ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SiddaramaiahYeddyurappa
News Summary - Siddaramaiah has no control in government - Yeddyurappa
Next Story