Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right125 വ​ർ​ഷം...

125 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള പ​മ്പി​ങ് സ്റ്റേ​ഷ​ൻ പു​നഃ​സ്ഥാ​പി​ക്കാ​നൊ​രു​ങ്ങി ജ​ല​വി​ത​ര​ണ ബോ​ർ​ഡ്

text_fields
bookmark_border
pumping station
cancel
camera_alt

സോ​ള​ദേ​വ​ന​ഹ​ള്ളി പ​മ്പി​ങ് സ്റ്റേ​ഷ​ൻ

ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും പ​ഴ​യ പ​മ്പി​ങ് സ്റ്റേ​ഷ​ൻ പു​നഃ​സ്ഥാ​പി​ക്കാ​നൊ​രു​ങ്ങി ബം​ഗ​ളൂ​രു വാ​ട്ട​ർ സ​പ്ലൈ ആ​ൻ​ഡ് സീ​വേ​ജ് ബോ​ർ​ഡ്. ഇ​തു​വ​ഴി ഹെ​സ​റ​ഘ​ട്ട ത​ടാ​ക​ത്തി​ൽ നി​ന്നും 0.3 ദ​ശ​ല​ക്ഷം ഘ​ന​യ​ടി ജ​ല​മെ​ത്തി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ജ​ല​വി​ത​ര​ണ ബോ​ർ​ഡി​ന്റെ ക​ണ​ക്കു​കൂ​ട്ട​ൽ. സോ​ള​ദേ​വ​ന​ഹ​ള്ളി പ​മ്പി​ങ് സ്റ്റേ​ഷ​നി​ൽ ജ​ലം ശു​ദ്ധീ​ക​രി​ച്ച് എം.​ഇ.​എ ലേ​ഒൗ​ട്ടി​ലെ ജ​ല​സം​ഭ​ര​ണി​യി​ലെ​ത്തി​ക്കാ​നാ​ണ് പ​ദ്ധ​തി​യെ​ന്ന് ജ​ല​വി​ത​ര​ണ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ റാം​പ്ര​സാ​ദ് മ​നോ​ഹ​ർ പ​റ​ഞ്ഞു. അ​വി​ടെ നി​ന്നും ടാ​ങ്ക​റു​ക​ളി​ൽ ജ​ലം വി​ത​ര​ണം ചെ​യ്യു​മെ​ന്നും പ​മ്പി​ങ് സ്റ്റേ​ഷ​ൻ പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള മു​ഴു​വ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ഏ​പ്രി​ൽ 20ന​കം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsRestorationPumping station
News Summary - restoring 125-year-old pumping station
Next Story