Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവ​ര​വി​ൽ ക​വി​ഞ്ഞ...

വ​ര​വി​ൽ ക​വി​ഞ്ഞ സ്വ​ത്ത്: ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ടു​ക​ളി​ൽ റെ​യ്ഡ്

text_fields
bookmark_border
വ​ര​വി​ൽ ക​വി​ഞ്ഞ സ്വ​ത്ത്: ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ടു​ക​ളി​ൽ റെ​യ്ഡ്
cancel

ബം​ഗ​ളൂ​രു: വ​ര​വി​ൽ ക​വി​ഞ്ഞ സ്വ​ത്തു​സ​മ്പാ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ണാ​ട​ക​യി​ലെ 70 ഇ​ട​ങ്ങ​ളി​ൽ ലോ​കാ​യു​ക്ത പൊ​ലീ​സ് റെ​യ്ഡ് ന​ട​ത്തി.

17 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. ബം​ഗ​ളൂ​രു​വി​ലെ അ​ഞ്ചി​ട​ങ്ങ​ളി​ലും റെ​യ്ഡ് ന​ട​ത്തി​യി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ടു​ക​ൾ, അ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ബം​ഗ​ളൂ​രു, മാ​ണ്ഡ്യ, റാ​യ്ചൂ​ർ, ബി​ദ​ർ, ക​ല​ബു​റ​ഗി, ചി​ത്ര​ദു​ർ​ഗ, ബെ​ള്ളാ​രി, തു​മ​കു​രു, ഉ​ഡു​പ്പി, ഹാ​സ​ൻ, ബെ​ള​ഗാ​വി, ദേ​വ​ന​ഗ​രെ, ഹാ​വേ​രി ജി​ല്ല​ക​ളി​ലാ​യി​രു​ന്നു ന​ട​പ​ടി​ക​ൾ.

വി​വി​ധ​യി​ട​ങ്ങ​ളി​ൽ​നി​ന്ന് വി​ല​പി​ടി​പ്പു​ള്ള നി​ര​വ​ധി വ​സ്തു​ക്ക​ൾ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakaraidlokayuktha police
News Summary - Raid on officers' houses; Assets in excess of income:
Next Story