Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഉ​മ്മ​ൻ ചാ​ണ്ടി...

ഉ​മ്മ​ൻ ചാ​ണ്ടി മെ​മ്മോ​റി​യ​ൽ ഫു​ട്ബാ​ൾ: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
ummaen chandy
cancel
camera_alt

ക​ർ​ണാ​ട​ക പ്ര​വാ​സി കോ​ൺ​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി മെ​മ്മോ​റി​യ​ൽ ന​യ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം മാ​ണ്ഡ്യ രൂ​പ​ത ബി​ഷ​പ് സെ​ബാ​സ്റ്റ്യ​ൻ എ​ട​യ​ന്ത്ര​ത് നി​ർ​വ​ഹി​ക്കു​ന്നു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക പ്ര​വാ​സി കോ​ൺ​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി മെ​മ്മോ​റി​യ​ൽ ന​യ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം മാ​ണ്ഡ്യ രൂ​പ​ത ബി​ഷ​പ് സെ​ബാ​സ്റ്റ്യ​ൻ എ​ട​യ​ന്ത്ര​ത് നി​ർ​വ​ഹി​ച്ചു.

സം​ശു​ദ്ധ​മാ​യ വ്യ​ക്തി​ത്വ​ത്തി​ന്‍റെ ഉ​ട​മ​യും ജ​ന​ങ്ങ​ളോ​ടൊ​പ്പം എ​പ്പോ​ഴു​മു​ണ്ടാ​യി​രു​ന്ന നേ​താ​വു​മാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന് ബി​ഷ​പ് ഓ​ർ​മി​ച്ചു.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഓ​ർ​മ​ക​ൾ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള ന​ല്ല പ്ര​വ​ർ​ത്ത​ന​ങ​ൾ ന​ട​ത്താ​ൻ പു​തു​ത​ല​മു​റ​ക്ക് പ്ര​ചോ​ദ​ന​മാ​ക​ട്ടെ​യെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.

ന​യ​ൻ​സ് ഫു​ട്ബാ​ൾ മ​ത്സ​രം മേ​യ് 26ന് ​ബേ​ഗൂ​ർ റോ​ഡ് ഉ​ള്ള​ഹ​ള്ളി​യി​ലെ ക്രൈ​സ്റ്റ് അ​ക്കാ​ദ​മി ട​ർ​ഫി​ൽ ന​ട​ക്കും. ലോ​ഗോ പ്ര​കാ​ശ​ന ച​ട​ങ്ങി​ന് അ​ല​ക്സ് ജോ​സ​ഫ്, വി.​ഒ. ജോ​ണി​ച്ച​ൻ, വി.​ആ​ർ. ബി​നു, ബി​നു ദി​വാ​ക​ര​ൻ, ഡോ. ​ന​കു​ൽ, റോ​ബി​ൻ, വി​നു തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​ജ​യി​ക​ൾ​ക്ക് ഉ​മ്മ​ൻ ചാ​ണ്ടി മെ​മ്മോ​റി​യ​ൽ ഫു​ട്ബാ​ൾ ട്രോ​ഫി​യും 25000 രൂ​പ കാ​ഷ് അ​വാ​ർ​ഡും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ക​ർ​ണാ​ട​ക പ്ര​വാ​സി കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സ​ത്യ​ൻ പു​ത്തൂ​ർ, സെ​ക്ര​ട്ട​റി വി​നു തോ​മ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oommen ChandyLogo releasedOommen Chandy Memorial Football Cup 2024
News Summary - Ummen Chandy Memorial Football: Logo Released
Next Story