Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമെ​ക്കോ​ബ് ഓ​ണാ​ഘോ​ഷം

മെ​ക്കോ​ബ് ഓ​ണാ​ഘോ​ഷം

text_fields
bookmark_border
മെ​ക്കോ​ബ് ഓ​ണാ​ഘോ​ഷം
cancel

ബം​ഗ​ളൂ​രു: മ​ട​പ്പ​ള്ളി ഗ​വ. കോ​ള​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ ബം​ഗ​ളൂ​രു​വി​ലെ കൂ​ട്ടാ​യ്മ​യാ​യ മെ​ക്കോ​ബ് ‘പൂ​വി​ളി’ എ​ന്ന പേ​രി​ൽ ഓ​ണാ​ഘോ​ഷം ന​ട​ത്തി. പ്ര​സി​ഡ​ന്റ് അ​ഡ്വ. പ്ര​മോ​ദ് വ​ര​പ്രാ​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഷി​നോ​ദ് പി.​യു സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സ​ദാ​ന​ന്ദ​ൻ വി. ​ന​ന്ദി​യും പ​റ​ഞ്ഞു. ഗോ​പി​നാ​ഥ് എ.​പി.​സി, സു​നി​ത ഉ​ണ്ണി​കൃ​ഷ്ണ​ൻ, രാ​ഖി സു​മേ​ഷ്, വേ​ണു​ഗോ​പാ​ൽ ആ​ർ.​ജി, അ​ൻ​വ​ർ മു​ത്ത​ല​ത്ത്, ജ​ല​ജ പാ​ല​യാ​ട്, ഷീ​ബ ദി​ലീ​പ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam
News Summary - onam
Next Story