Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകേരള സമാജം ഓണാഘോഷം...

കേരള സമാജം ഓണാഘോഷം നാളെ

text_fields
bookmark_border
Onam celebration
cancel
camera_alt

Representational Image

ബം​ഗ​ളൂ​രു: കേ​ര​ള സ​മാ​ജം മാ​ഗ​ഡി റോ​ഡ് സോ​ണി​ന്റെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം ഓ​ണോ​ത്സ​വം-23 ഞാ​യ​റാ​ഴ്ച സു​ങ്ക​ടെ​ക​ട്ടെ എ​സ്.​പി.​കെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. നി​യ​മ​സ​ഭ സ്പീ​ക്ക​ർ യു.​ടി. ഖാ​ദ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ർ.​ആ​ർ ന​ഗ​ർ എം.​എ​ൽ.​എ മു​നി​ര​ത്ന മു​ഖ്യാ​തി​ഥി​യാ​കും. സോ​ൺ ചെ​യ​ർ​മാ​ൻ ഒ.​എ. റ​ഹിം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സ​മാ​ജം പ്ര​സി​ഡ​ന്റ് സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റെ​ജി കു​മാ​ർ, ട്ര​ഷ​റ​ർ പി.​വി.​എ​ൻ. ബാ​ല​കൃ​ഷ​ണ​ൻ, കെ.​എ​ൻ.​ഇ ട്ര​സ്റ്റ് പ്ര​സി​ഡ​ന്റ് ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ എ​ന്നി​വ​ർ സം​സാ​രി​ക്കും. അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ, ഓ​ണ​സ​ദ്യ, പൊ​തു​സ​മ്മേ​ള​നം, മെ​ഗാ​ഷോ എ​ന്നി​വ​യും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​മെ​ന്ന് പ്രോ​ഗ്രാം ക​ൺ​വീ​ന​ർ​മാ​രാ​യ ഷ​റ​ഫ് കെ. ​ജ​ലാ​ൽ, മ​നാ​സ് കാ​ദി​രി, പ്ര​സാ​ദ് ടി.​എ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു. വാ​ഹ​ന പാ​ർ​ക്കി​ങ്ങി​ന് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam
News Summary - onam
Next Story