Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവൈ​ദ്യു​തി മു​ട​ങ്ങും

വൈ​ദ്യു​തി മു​ട​ങ്ങും

text_fields
bookmark_border
വൈ​ദ്യു​തി മു​ട​ങ്ങും
cancel

ബം​ഗ​ളൂ​രു: അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ന​ഗ​ര​ത്തി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ തി​ങ്ക​ളാ​ഴ്ച വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ്സ​പ്പെ​ടു​മെ​ന്ന് ബെ​സ്കോം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വി​ശ്വ​പ്രി​യ ന​ഗ​ർ, ബേ​ഗൂ​ർ കൊ​പ്പ റോ​ഡ്, അ​ക്ഷ​യ ന​ഗ​ർ, തേ​ജ​സ്വി​നി ന​ഗ​ർ, കെം​പ​മ്മ ലേ​ഔ​ട്ട്, ഹു​ളി​മാ​വ്, ക്ലാ​സി​ക് ലേ​ഔ​ട്ട്, യെ​ല​ന​ഹ​ള്ളി, ബി.​ടി.​എ​സ് ലേ​ഔ​ട്ട്, ബി.​ടി.​എം ഫോ​ർ​ത്ത് സ്റ്റേ​ജ്, സ​ത്യ​സാ​യി ലേ​ഔ​ട്ട്, ബൈ​ലേ​ക്ക​ഹ​ള്ളി, അ​നു​ഗ്ര​ഹ ലേ​ഔ​ട്ട്, വി.​ബി ലേ​ഔ​ട്ട്, കു​ട്ടി​യ​പ്പ ഗാ​ർ​ഡ​ൻ, കു​ഡ്‍ലു, മാ​രു​തി ലേ​ഔ​ട്ട്, ഹൊ​ങ്ങ​സാ​ന്ദ്ര, ബൊ​മ്മ​ന​ഹ​ള്ളി (ബേ​ഗൂ​ർ മെ​യി​ൻ​​റോ​ഡ്), ഇ​ല​ക്ട്രോ​ണി​ക് സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ്സ​പ്പെ​ടു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:load shedding
News Summary - load shedding
Next Story