Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightക​ര്‍ണ​ശ​പ​ഥം ക​ഥ​ക​ളി...

ക​ര്‍ണ​ശ​പ​ഥം ക​ഥ​ക​ളി ഇ​ന്ന്

text_fields
bookmark_border
Karnashapatham Kathakali
cancel
ബം​ഗ​ളൂ​രു: ബാം​ഗ്ലൂ​ർ ക്ല​ബ് ഓ​ഫ് ക​ഥ​ക​ളി ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബ് (ബി.​സി.​കെ.​എ) കൈ​ര​ളീ ക​ലാ സ​മി​തി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ‘ക​ര്‍ണ​ശ​പ​ഥം’ ക​ഥ​ക​ളി സം​ഘ​ടി​പ്പി​ക്കും. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 5.30ന് ​എ​ച്ച്.​എ.​എ​ല്‍ വി​മാ​ന​പു​ര​യി​ലെ കൈ​ര​ളീ നി​ല​യം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ക​ഥ​ക​ളി​യി​ൽ ഐ.​എ​സ്.​ആ​ര്‍.​ഒ മു​ൻ ചെ​യ​ര്‍മാ​ന്‍ ഡോ. ​കെ. രാ​ധാ​കൃ​ഷ്ണ​ന്‍ മു​ഖ്യാ​തി​ഥി​യാ​കും. ക​ര്‍ണ​നാ​യി ക​ലാ​മ​ണ്ഡ​ലം ബാ​ല​സു​ബ്ര​ഹ്‌​മ​ണ്യ​ന്‍, കു​ന്തി​യാ​യി ക​ലാ​മ​ണ്ഡ​ലം രാ​ജ​ശേ​ഖ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ അ​ര​ങ്ങി​ലെ​ത്തും. സ​ദ​നം മ​ണി​ക​ണ്ഠ​ന്‍ (ദു​ര്യോ​ധ​ന​ന്‍), പ്രി​യ ന​മ്പൂ​തി​രി (ഭാ​നു​മ​തി), സ​ദ​നം മോ​ഹ​ന​കു​മാ​ര്‍ (ദു​ശ്ശാ​സ​ന​ന്‍) എ​ന്നി​വ​രും അ​ക​മ്പ​ടി​യേ​കും. ബി.​സി.​കെ.​എ ക്ലാ​സി​ക്ക​ല്‍ ക​ല​ക​ളു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​നു പു​റ​മെ, എ​ല്ലാ വ​ര്‍ഷ​വും വി​വി​ധ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ന​ട​ത്തു​ന്നു​​ണ്ട്. ഫോ​ൺ: 6364909800.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArtkathakaliMetro NewsKarnashapatham
News Summary - Karnashapatham kathakali today
Next Story