Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right...

ഉ​ഡു​പ്പി-​ചി​ക്ക​മ​ഗ​ളൂ​രു മ​ണ്ഡ​ല​ത്തി​ൽ ജെ.​പി, പൂ​ജാ​രി പ​ത്രി​ക ന​ൽ​കി

text_fields
bookmark_border
nomination
cancel
camera_alt

കോ​ട്ട ശ്രീ​നി​വാ​സ പൂ​ജാ​രി പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്നു

മം​ഗ​ളൂ​രു: ഉ​ഡു​പ്പി-​ചി​ക്ക​മ​ഗ​ളൂ​രു ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി മു​ൻ എം.​പി ജ​യ​പ്ര​കാ​ശ് ഹെ​ഗ്ഡെ ബു​ധ​നാ​ഴ്ച വ​ര​ണാ​ധി​കാ​രി ഉ​ഡു​പ്പി ജി​ല്ല ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ഡോ. ​വി​ദ്യാ​കു​മാ​രി മു​മ്പാ​കെ പ​ത്രി​ക ന​ൽ​കി.

ഉ​ഡു​പ്പി-​ചി​ക്ക​മ​ഗ​ളൂ​രു ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി മു​ൻ എം.​പി ജ​യ​പ്ര​കാ​ശ് ഹെ​ഗ്ഡെ നാമനിർദേശ പത്രിക സമർപ്പിക്കുന്നു

ഊ​ർ​ജ മ​ന്ത്രി കെ.​ജെ. ജോ​ർ​ജ്, വി​ന​യ​കു​മാ​ർ സൊ​റ​കെ എ​ന്നി​വ​ർ അ​നു​ഗ​മി​ച്ചു.ഉ​ഡു​പ്പി-​ചി​ക്ക​മ​ഗ​ളൂ​രു ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​യും ലെ​ജി​സ്ലേ​റ്റി​വ് കൗ​ൺ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ കോ​ട്ട ശ്രീ​നി​വാ​സ പൂ​ജാ​രി ബു​ധ​നാ​ഴ്ച പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. മു​ൻ മ​ന്ത്രി സി.​ടി. ര​വി, യ​ശ്പാ​ൽ സു​വ​ർ​ണ എം.​എ​ൽ.​എ, ജെ.​ഡി.​എ​സ് നേ​താ​വ് ഭൊ​ജെ ഗൗ​ഡ എ​ന്നി​വ​ർ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsNominationLok Sabha Elections 2024
News Summary - JP Pujari has been given the nomination in Udupi-Chikkamagaluru constituency
Next Story