Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഐലൻഡ് എക്സ്പ്രസ്...

ഐലൻഡ് എക്സ്പ്രസ് കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കും

text_fields
bookmark_border
train
cancel

ബം​ഗ​ളൂ​രു: കെ.​എ​സ്.​ആ​ർ ബം​ഗ​ളൂ​രു-​ക​ന്യാ​കു​മാ​രി ഐ​ല​ൻ​ഡ് എ​ക്സ്പ്ര​സ് (16526) ബു​ധ​നാ​ഴ്ച മു​ത​ൽ മാ​ർ​ച്ച് 27 വ​രെ കൊ​ച്ചു​വേ​ളി​ക്കും ക​ന്യാ​കു​മാ​രി​ക്കും ഇ​ട​യി​ൽ സ​ർ​വി​സ് റ​ദ്ദാ​ക്കു​മെ​ന്ന് ദ​ക്ഷി​ണ പ​ശ്ചി​മ റെ​യി​ൽ​വെ അ​റി​യി​ച്ചു.

നാ​ഗ​ർ​കോ​വി​ൽ ടൗ​ൺ, നാ​ഗ​ർ​കോ​വി​ൽ, ക​ന്യാ​കു​മാ​രി സെ​ക്ഷ​നി​ൽ പാ​ളം ഇ​ര​ട്ടി​പ്പി​ക്ക​ൽ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് ഈ ​ക്ര​മീ​ക​ര​ണം. ഈ ​ദി​വ​സ​ങ്ങ​ളി​ൽ തി​രു​വ​ന​ന്ത​പു​രം പേ​ട്ട മു​ത​ൽ ക​ന്യാ​കു​മാ​രി വ​രെ സ​ർ​വി​സ് ഉ​ണ്ടാ​യി​രി​ക്കി​ല്ല.

തി​രി​ച്ച് ബം​ഗ​ളൂ​രു​വി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന ക​ന്യാ​കു​മാ​രി- കെ.​എ​സ്.​ആ​ർ ബം​ഗ​ളൂ​രു ഐ​ല​ൻ​ഡ് എ​ക്സ്പ്ര​സ് (16525) മാ​ർ​ച്ച് 22 മു​ത​ൽ 27 വ​രെ കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്നാ​ണ് പു​റ​പ്പെ​ടു​ക. ക​ന്യാ​കു​മാ​രി​ക്കും തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ലി​നു​മി​ട​യി​ൽ സ​ർ​വി​സ് ന​ട​ത്തി​ല്ല. ചൊ​വ്വാ​ഴ്ച കെ.​എ​സ്.​ആ​ർ ബം​ഗ​ളൂ​രു- ക​ന്യാ​കു​മാ​രി ഐ​ല​ൻ​ഡ് എ​ക്സ്പ്ര​സ് (16526) നാ​ഗ​ർ​കോ​വി​ലി​ൽ സ​ർ​വി​സ് അ​വ​സാ​നി​പ്പി​ച്ചു. ക​ന്യാ​കു​മാ​രി- കെ.​എ​സ്.​ആ​ർ ബം​ഗ​ളൂ​രു ഐ​ല​ൻ​ഡ് എ​ക്സ്പ്ര​സ് (16525) ബു​ധ​നാ​ഴ്ച നാ​ഗ​ർ​കോ​വി​ലി​ൽ​നി​ന്ന് സ​ർ​വി​സ് ആ​രം​ഭി​ക്കും.

ബം​ഗ​ളൂ​രു- മൈ​സൂ​രു മെ​മു​വി​ന് നാ​യ​ന്ദ​ന​ഹ​ള്ളി​യി​ൽ സ്റ്റോ​പ്പ്

ബം​ഗ​ളൂ​രു: കെ.​എ​സ്.​ആ​ർ ബം​ഗ​ളൂ​രു- മൈ​സൂ​രു- കെ.​എ​സ്.​ആ​ർ ബം​ഗ​ളൂ​രു മെ​മു സ്​​പെ​ഷ്യ​ൽ (06525/06526) ട്രെ​യി​നി​ന് ആ​റു മാ​സ​ത്തേ​ക്ക് നാ​യ​ന്ദ​ന​ഹ​ള്ളി​യി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ച​താ​യി ദ​ക്ഷി​ണ പ​ശ്ചി​മ റെ​യി​ൽ​വെ അ​റി​യി​ച്ചു. മാ​ർ​ച്ച് 21 മു​ത​ൽ സെ​പ്റ്റം​ബ​ർ 20 വ​രെ​യാ​ണ് പ​രീ​ക്ഷ​ണാ​ർ​ഥം സ്റ്റോ​പ്പ് അ​നു​വ​ദി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwayKochuveliIsland Express
News Summary - Island Express will end its journey at Kochuveli
Next Story