Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമൈസൂരു...

മൈസൂരു കൊ​ട്ടാ​ര​ക​വാ​ട​ത്തി​ലെ ‘ഐ ​ല​വ് മൈ​സൂ​രു’ ഇം​ഗ്ലീ​ഷ് സെ​ൽ​ഫി ബോ​ർ​ഡ് നീ​ക്കം​ചെ​യ്തു

text_fields
bookmark_border
മൈ​സൂ​രു കൊ​ട്ടാ​ര​ ക​വാ​ട​ത്തി​ലെ ഐ ​ല​വ് മൈ​സൂ​രു ഇം​ഗ്ലീ​ഷ് ബോ​ർ​ഡ് നീ​ക്കം​ചെ​യ്യു​ന്നു
cancel
camera_alt

മൈ​സൂ​രു കൊ​ട്ടാ​ര​ ക​വാ​ട​ത്തി​ലെ ഐ ​ല​വ് മൈ​സൂ​രു ഇം​ഗ്ലീ​ഷ് ബോ​ർ​ഡ് നീ​ക്കം​ചെ​യ്യു​ന്നു

ബം​ഗ​ളൂ​രു: മൈ​സൂ​രു കൊ​ട്ടാ​ര​ത്തി​ന്‍റെ വ​ട​ക്കു ഭാ​ഗ​ത്തെ ക​വാ​ട​ത്തി​ൽ സ്ഥാ​പി​ച്ച ‘ഐ ​ല​വ് മൈ​സൂ​രു’ സെ​ൽ​ഫി ബോ​ർ​ഡ് മൈ​സൂ​രു ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ നീ​ക്കം ചെ​യ്തു. ബോ​ർ​ഡു​ക​ൾ ക​ന്ന​ട​യി​ലാ​വ​ണം എ​ന്ന ആ​വ​ശ്യം ഉ​യ​രു​ക​യും അ​തി​നാ​യു​ള്ള പ്ര​ക്ഷോ​ഭ​ങ്ങ​ൾ ന​ട​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. ഏ​താ​നും ദി​വ​സം മു​മ്പ് സ്ഥാ​പി​ച്ച ഈ ​ബോ​ർ​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഫോ​ട്ടോ​ക​ളും വി​ഡി​യോ​ക​ളും പ​ക​ർ​ത്തു​മാ​യി​രു​ന്നു​വെ​ന്ന് കൊ​ട്ടാ​രം അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

പ്രാ​ദേ​ശി​ക ഭാ​ഷ​യി​ലാ​വു​മ്പോ​ൾ സെൽഫിയെടുക്കുന്നവരുടെ താത്പര്യം കുറയാൻ സാധ്യതയുണ്ടാവുമെന്നാണ് കരുതുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MysoreMysore PalaceEnglish Board
News Summary - 'I Love Mysore' English Selfie Board Removed
Next Story