Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎ.​ടി.​എ​മ്മി​ൽ...

എ.​ടി.​എ​മ്മി​ൽ തീ​പി​ടി​ത്തം; അ​ഞ്ച് ല​ക്ഷം ക​ത്തി​ന​ശി​ച്ചു

text_fields
bookmark_border
ATM
cancel
camera_alt

പ്രതീകാത്മക ചിത്രം

ബം​​ഗ​ളൂ​രു: ചി​ക്ക​മ​​ഗ​ളൂ​രു​വി​ൽ എ.​ടി.​എ​മ്മി​ന് തീ​പി​ടി​ച്ച് അ​ഞ്ച് ല​ക്ഷം രൂ​പ​യും എ.​ടി.​എ​മ്മും ക​ത്തി​ന​ശി​ച്ചു. നാ​​ഗ​ർ ഐ.​ജി റോ​ഡി​ലെ ക​ർ​ണാ​ട​ക ബാ​ങ്ക് എ.​ടി.​എ​മ്മി​നാ​ണ് തീ​പി​ടി​ച്ച​ത്. എ.​ടി.​എ​മ്മി​ലെ എ.​സി യൂ​നി​റ്റി​ൽ​നി​ന്നു​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. വി​വ​രം ല​ഭി​ച്ച​യു​ട​നെ അ​​ഗ്നി​ര​ക്ഷാ​സേ​ന ഇ​ട​പെ​ട്ട​തി​നാ​ൽ കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​കു​ന്ന​ത് ത​ട​യാ​നാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ATMBengaluru NewsFire
News Summary - Fire in ATM; Five lakhs were destroyed
Next Story