Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightക​ന്നു​കാ​ലി...

ക​ന്നു​കാ​ലി വ്യാ​പാ​രി​ക്ക് ക്രൂ​ര​മ​ർ​ദ​നം

text_fields
bookmark_border
brutually beaten
cancel

ബം​​ഗ​ളൂ​രു: ക​ന്നു​കാ​ലി വ്യാ​പാ​രി​യെ ബ​ജ്റം​​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്ന് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. ന​വാ​സി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ബ​ബ​ലേ​ശ്വ​റി​ൽ നി​ന്നും വി​ജ​യ​പു​ര​യി​ലേ​ക്ക് വി​ൽ​പ​ന​ക്കു​ള്ള ക​ന്നു​കാ​ലി​ക​ളു​മാ​യി പോ​കു​ന്ന​തി​നി​ടെ ഇ​രു​പ​തോ​ളം പേ​ർ ചേ​ർ​ന്ന് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bajrang dalBengaluru NewsCattle Trader
News Summary - Cattle trader brutally beaten
Next Story