Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകൈ​ക്കൂ​ലി വാ​ങ്ങി​യ...

കൈ​ക്കൂ​ലി വാ​ങ്ങി​യ ബെ​സ്കോം ഉ​ദ്യോ​ഗ​സ്ഥ​ൻ പി​ടി​യി​ൽ

text_fields
bookmark_border
കൈ​ക്കൂ​ലി വാ​ങ്ങി​യ ബെ​സ്കോം ഉ​ദ്യോ​ഗ​സ്ഥ​ൻ പി​ടി​യി​ൽ
cancel

ബം​ഗ​ളൂ​രു: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ബെ​സ്കോം ജൂ​നി​യ​ർ എ​ൻ​ജി​നീ​യ​ർ ലോ​കാ​യു​ക്ത പി​ടി​യി​ൽ. ബാ​ന​സ്‍വാ​ടി യൂ​നി​റ്റി​ൽ ജോ​ലി ചെ​യ്തി​രു​ന്ന നാ​ഗ​രാ​ജ് ന​ര​സിം​ഹ​യാ​ണ് പി​ടി​യി​ലാ​യ​ത്. പു​തി​യ ക​ണ​ക്ഷ​ൻ അ​നു​വ​ദി​ക്കാ​ൻ ന​ഗ​ര​ത്തി​ലെ ക​രാ​റു​കാ​ര​നി​ൽ​നി​ന്ന് നാ​ല​ര ല​ക്ഷം രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടെ​ന്നാ​ണ് പ​രാ​തി.

ക​രാ​റു​കാ​ര​ൻ ലോ​കാ​യു​ക്ത ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​ര​മ​റി​യി​ച്ചു. തു​ട​ർ​ന്ന് ലോ​കാ​യു​ക്ത ഉ​ദ്യോ​ഗ​സ്ഥ​ർ ന​ര​സിം​ഹ​യെ കൈ​യോ​ടെ പി​ടി​കൂ​ടാ​ൻ കെ​ണി​യൊ​രു​ക്കു​ക​യാ​യി​രു​ന്നു. ന​ര​സിം​ഹ​ക്കെ​തി​രെ മു​മ്പും നി​ര​വ​ധി അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bribearrestedbescomBescom employee
News Summary - Bescom employee arrested for taking bribe
Next Story