Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightക​വി​യ​ര​ങ്ങും...

ക​വി​യ​ര​ങ്ങും ചി​രി​യ​ര​ങ്ങും

text_fields
bookmark_border
Bangalore Comedy Theater and United Writers Bangalore
cancel
camera_alt

ഹാ​സ്യ​വേ​ദി ന​ട​ത്തി​യ ക​വി​യ​ര​ങ്ങും ചി​രി​യ​ര​ങ്ങും പ​രി​പാ​ടി​യി​ൽ വി.​ആ​ർ. ഹ​ർ​ഷ​ൻ സം​സാ​രി​ക്കു​ന്നു

ബം​ഗ​ളൂ​രു: ഹാ​സ്യ​വേ​ദി​യും യു​നൈ​റ്റ​ഡ് റൈ​റ്റേ​ഴ്സ് ബാം​ഗ്ലൂ​രും സം​യു​ക്ത​മാ​യി ക​വി​യ​ര​ങ്ങും ചി​രി​യ​ര​ങ്ങും വി​ദ്യാ​ര​ണ്യ​പു​രം കൈ​ര​ളി​യി​ൽ സം​ഘ​ടി​പ്പി​ച്ചു. വി.​ആ​ർ. ഹ​ർ​ഷ​ൻ, വ​ല്ല​പ്പു​ഴ ച​ന്ദ്ര​ശേ​ഖ​ര​ൻ, രാ​മ​ൻ​കു​ട്ടി, വി.​എം.​പി. ന​മ്പീ​ശ​ൻ, പി.​കെ. നാ​യ​ർ എ​ന്നി​വ​ർ ക​വി​ത​ക​ൾ അ​വ​ത​രി​പ്പി​ച്ചു. വി.​കെ. വി​ജ​യ​ൻ, ഷാ​നി​റ്റ് എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. വി.​ആ​ർ. ഹ​ർ​ഷ​നും കെ. ​കാ​ശി​യ​പ്പ​നും ഹാ​സ്യ​പ​രി​പാ​ടി ന​ട​ത്തി. വി.​ആ​ർ. ഹ​ർ​ഷ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​മ​ൻ​കു​ട്ടി സ്വാ​ഗ​ത​വും വി.​എം.​പി. ന​മ്പീ​ശ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kavithaComedy Theater
News Summary - Bangalore: Comedy Theater and United Writers Bangalore
Next Story