Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബം​ഗ​ളൂ​രു: 16കാ​ര​ൻ...

ബം​ഗ​ളൂ​രു: 16കാ​ര​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു

text_fields
bookmark_border
Electric Shock
cancel
ബം​ഗ​ളൂ​രു: ധാ​ർ​വാ​ഡി​ൽ ക്രി​ക്ക​റ്റ് ക​ളി​ക്കി​ടെ 16കാ​ര​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു. മ​ദി​ഹാ​ൽ സി​ദ്ധ​രാ​മ കോ​ള​നി​യി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. വീ​ടി​നു മു​ക​ളി​ൽ ക്രി​ക്ക​റ്റ് ക​ളി​ക്കു​ക​യാ​യി​രു​ന്ന ശ്രേ​യ​സ് സി​ന്നൂ​ര​യാ​ണ് മ​രി​ച്ച​ത്. ക​ളി​ക്കി​ടെ പ​ന്ത് ക്യാ​ച്ച് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സ​മീ​പ​ത്ത് തൂ​ങ്ങി​ക്കി​ട​ന്നി​രു​ന്ന വൈ​ദ്യു​തി വ​യ​റി​ൽ സ്പ​ർ​ശി​ച്ച​താ​ണ് അ​പ​ക​ട കാ​ര​ണം. പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. ശ്രേ​യ​സി​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച കൂ​ട്ടു​കാ​ര​ൻ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്. വൈ​കീ​ട്ട് അ​ഞ്ചോ​ടെ സ്കൂ​ൾ വി​ട്ടു​വ​ന്ന ശേ​ഷം മ​ക​ൻ ക​ളി​ക്കാ​ൻ പോ​യ​താ​യി​രു​ന്നെ​ന്ന് പി​താ​വ് അ​ശോ​ക് സി​ന്നൂ​ര പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​നു​ട​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പൊ​ലീ​സ് കേ​​സെ​ടു​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BangaloreDiedShockMetro News16 Year old
News Summary - Bangalore: 16-year-old died of shock
Next Story